ലാലുപ്രസാദ് യാദവിന്റെ സ്‌ഥിതി ഗുരുതരം; വൃക്കയുടെ പ്രവര്‍ത്തനം നിലച്ചേക്കാമെന്ന് ഡോക്‌ടര്‍മാര്‍
ന്യൂഡെല്‍ഹി: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും തേജസ്വി യാദവിന്റെ പിതാവുമായ ലാലു പ്രസാദ് യാദവിന്റെ നില ഗുരുതരമെന്ന് ഡോക്‌ടര്‍മാര്‍. ലാലുവിന്റെ വൃക്കയുടെ പ്രവര്‍ത്തനം അതീവ ഗുരുതരാവസ്‌ഥയിലാണെന്ന് രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടര്‍മാര്‍...
ലൈഫ് പദ്ധതി വേണ്ടെന്ന് പറയുന്നവർക്ക് രാഷ്‌ട്രീയ തിമിരം; എന്ത് ത്യാഗം സഹിച്ചും മുന്നോട്ട് പോകും
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് സംഘടിതമായ അപവാദ പ്രചാരണങ്ങളെയും വളഞ്ഞിട്ടുള്ള ആക്രണത്തെയും മറികടന്ന് ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് കഴിയുന്നത്....
കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരാളിൽ നിന്നും വാക്‌സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്ര സർക്കാരിൽ നിന്നും എത്ര ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന കാര്യമാണ്...
നഡ്ഡക്ക് നേരെ ആക്രമണം; ഐപിഎസ് ഉദ്യോഗസ്‌ഥരെ തിരികെ വിളിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ 3 ഐപിഎസ് ഉദ്യോഗസ്‌ഥരോട് കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് തിരികെ വരാന്‍ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് (എംഎച്ച്എ) നിര്‍ദേശം നല്‍കി. ...
പ്രതികൾ രക്ഷപ്പെട്ടാലും വേണ്ടില്ല; ലക്ഷ്യം സർക്കാർ പദ്ധതികളുടെ തകർച്ച; കേന്ദ്ര ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ പദ്ധതികളെ അട്ടിമറിക്കുകയാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏജൻസികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും മുഖ്യമന്തി ആരോപിച്ചു.
നാലരവർഷമായി...
പ്രശസ്‌ത എഴുത്തുകാരൻ യുഎ ഖാദർ വിടവാങ്ങി
കോഴിക്കോട്: ചെറുകഥാകൃത്തും പ്രശസ്‌ത നോവലിസ്‌റ്റുമായ യുഎ ഖാദർ അന്തരിച്ചു. വൈകിട്ട് 5.50 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മൃതദേഹം കോഴിക്കോട് പൊക്കുന്നിലെ 'അക്ഷര'ത്തിലേക്ക് മാറ്റി.
നോവലുകളും...
വൈദ്യുതി ബന്ധം നിലച്ചു; ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്ന് ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ഉത്തരവിട്ടു. ശനിയാഴ്‌ച വൈകിട്ടോടെ റിപ്പോര്‍ട്ട്...
കര്‍ഷകരെ അപമാനിച്ച കേന്ദ്ര മന്ത്രിമാര്‍ മാപ്പ് ചോദിക്കണം; സുഖ്ബീര്‍ സിങ് ബാദല്‍
അമൃത്‌സർ: കര്‍ഷകരെ 'ഖാലിസ്‌ഥാനികളെ'ന്നും 'ദേശവിരുദ്ധ'രെന്നും വിളിച്ച് അധിക്ഷേപിച്ച മന്ത്രിമാര്‍ മാപ്പ് പറയണമെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍. കര്‍ഷകര്‍ക്ക് താല്‍പര്യമില്ലാത്ത നിയമങ്ങള്‍ പിന്‍വലിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര കാര്‍ഷിക ദ്രോഹ...








































