Sun, Nov 15, 2026
24 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

കോഴിക്കോട്: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നാല് ജില്ലകളിലാണ് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. മലപ്പുറം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളാണ് തിരഞ്ഞെടുപ്പ്...

കര്‍ഷക സമരം 17 ആം ദിവസത്തിലേക്ക്; ഇന്ന് മുതല്‍ കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കും

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രാജ്യതലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം ഇന്ന് 17 ആം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നിയമം പിൻവലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തമാക്കാനുള്ള...

നായയെ ഓടുന്ന കാറിനു പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്‌റ്റില്‍

കൊച്ചി: എറണാകുളം ചെങ്ങമനാട്ടില്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്‌റ്റില്‍. നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് ചെങ്ങമനാട്...

സംഘർഷാവസ്‌ഥ തുടരാൻ കാരണം ചൈനയുടെ ഏകപക്ഷീയ നീക്കങ്ങൾ; ഇന്ത്യ

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്നതിൽ ചൈനയെ വിമർശിച്ച് വീണ്ടും ഇന്ത്യ. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി കരാറുകൾ ചൈന നിരന്തരം ലംഘിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആറു മാസമായിട്ടും...

സിപിഎം ചിഹ്‌നമുള്ള മാസ്‌ക് ധരിച്ച ഉദ്യോഗസ്‌ഥക്ക് സസ്‌പെൻഷൻ

കൊല്ലം: കൊല്ലത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ചെത്തിയ പ്രിസൈഡിങ് ഓഫീസറെ സസ്‌പെന്റ് ചെയ്‌തു. കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്ന...

തീവ്ര ഇടതുപക്ഷം സമരം ഹൈജാക്ക് ചെയ്‌തെന്ന് പ്രചാരണം; കേന്ദ്രത്തിന്റെ ഗൂഢാലോചനയെന്ന് കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ സമരത്തിനെതിരെ പുതിയ ആരോപണവുമായി കേന്ദ്ര സർക്കാർ. സമരത്തെ തീവ്ര ഇടതുപക്ഷം ഹൈജാക്ക് ചെയ്‌തുവെന്നാണ് കേന്ദ്രത്തിന്റെ ഏറ്റവും പുതിയ ആരോപണം. വിവിധ മാദ്ധ്യമങ്ങൾ ഇതിനോടകം...

നഡ്ഡക്ക് എതിരായ ആക്രമണം; ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും...

കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിളിച്ച യോഗത്തിൽ നിന്ന് ഒഴിഞ്ഞുമാറി പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറിയും ഡിജിപിയും. ഡിസംബർ 14ന്...

ഓക്‌സ്‌ഫോർഡ് വാക്‌സിനും സ്‌പുട്‌നിക്കും ഒന്നിച്ച് പരീക്ഷിക്കാൻ ശാസ്‌ത്രജ്‌ഞർ

ലണ്ടൻ: കോവിഡിനെതിരായ പോരാട്ടത്തിൽ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ ഒരുങ്ങി യുകെയിലെയും റഷ്യയിലെയും വാക്‌സിൻ ശാസ്‌ത്രജ്‌ഞർ. ഓക്‌സ്‌ഫോർഡ് അസ്ട്രസനേക വാക്‌സിനും സ്‌പുട്‌നിക് വാക്‌സിനും ഒരുമിച്ച് പരീക്ഷണങ്ങളിൽ ഉൾപ്പെടുത്താനാണ് ആരോഗ്യ വിദഗ്‌ധരുടെ തീരുമാനം. രണ്ട് വാക്‌സിനും...
- Advertisement -