ഒടുങ്ങാത്ത ക്രൂരത; ഓടുന്ന കാറിൽ നായയെ കെട്ടിവലിച്ചു; അറസ്റ്റ് ഉടനെന്ന് പോലീസ്
കൊച്ചി: എറണാകുളം ചെങ്ങമനാട്ടിൽ നായയുടെ കഴുത്തിൽ കുരുക്കിട്ട് കാറിന് പിന്നിൽ കെട്ടിവലിച്ച് കൊടും ക്രൂരത. കാറിന്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ...
ചിഹ്നം മാത്രമല്ല, പേരും ജോസിന്; കോടതി ഉത്തരവിൽ ജോസഫ് വിഭാഗത്തിന് തിരിച്ചടി
കൊച്ചി: കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേര് പിജെ ജോസഫിന് ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേരിൽ ചെണ്ട പൊതു ചിഹ്നമായി അനുവദിച്ച്...
കർഷകർക്കെതിരെ ബിജെപിയുടെ പുതിയ നീക്കം; രാജ്യത്തുടനീളം യോഗങ്ങൾ
ന്യൂഡെൽഹി: കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ചകൾ നിരന്തരം പരാജയപ്പെട്ടതോടെ കർഷക സമരത്തെ പ്രതിരോധിക്കാൻ പുതിയ പദ്ധതിയുമായി ബിജെപി. രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാടുകൾ എത്തിക്കുന്നതിന് വേണ്ടി 700ലധികം പത്രസമ്മേളനങ്ങളും 100...
കർഷകർക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദം രാജിവെക്കും; ബിജെപി സഖ്യകക്ഷി നേതാവ്
ന്യൂഡെൽഹി: കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാനം രാജിവെക്കുമെന്ന് ബിജെപിയുടെ പ്രധാന സഖ്യകക്ഷി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാല. ഡെൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് കേന്ദ്ര സർക്കാർ എഴുതി നൽകിയ ഉറപ്പുകൾ...
കോവിഡിനെതിരെ പ്രയോഗിച്ചു; രൂപപ്പെട്ടത് എച്ഐവി ആന്റിബോഡി; വാക്സിൻ പരീക്ഷണം നിർത്തലാക്കി
സിഡ്നി: കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിനിടെ നിരവധി ആരോപണങ്ങളും പരാതികളും വിവിധ രാജ്യങ്ങൾക്ക് എതിരെ ഉയർന്നിരുന്നു. നിലവിൽ അങ്ങനെയൊരു പ്രതിസന്ധി നേരിടുകയാണ് ഓസ്ട്രേലിയ. രാജ്യത്ത് വികസിപ്പിച്ചെടുത്ത v451 വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിന്...
കർഷക പ്രക്ഷോഭം അവസാനിപ്പിക്കണം; അഭ്യർഥനയുമായി മന്ത്രി
ന്യൂഡെൽഹി: കർഷക നിയമവുമായി ബന്ധപ്പെട്ട് ന്യൂഡെൽഹിയിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കർഷകരോട് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. വിഷയത്തിൽ പരിഹാര നടപടികൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ചർച്ചക്ക്...
പോസിറ്റിവിറ്റി 8.68 ശതമാനം; കോവിഡ് രോഗമുക്തി 4748, രോഗബാധ 4642
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,769 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 53,508 പരിശോധന ആണ്. ഇതിൽ രോഗബാധ 4642 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4748 ഉമാണ്....
പ്രതിഷേധം പടരുന്നു; 50,000 കർഷകർ കൂടി ഡെൽഹിയിലേക്ക്
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരം 15ആം ദിവസം പിന്നിടുമ്പോഴും പ്രതിഷേധം ആളിപ്പടരുകയാണ്. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്ന് 50,000ത്തോളം കർഷകർ 1,200 ട്രാക്ടറുകളിലായി ഡെൽഹിയിലേക്ക് പുറപ്പെട്ടു....








































