രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; കൊച്ചിയില് കള്ളവോട്ട് ചെയ്തതായി പരാതി
കൊച്ചി : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില് കൊച്ചി കോര്പ്പറേഷനില് കള്ളവോട്ട് ചെയ്തതായി പരാതി ഉയര്ന്നു. കൊച്ചി കോര്പ്പറേഷന് പരിധിയിലെ 16 ആം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി പുറത്തുവന്നത്.
ഇടക്കൊച്ചി സ്വദേശിയായ അജിത്ത്...
കാര്ഷിക നിയമങ്ങള് മേഖലയിലെ വികസനത്തിന്; പിന്വലിക്കില്ലെന്ന് ആവര്ത്തിച്ച് കൃഷിമന്ത്രി
ന്യൂഡെല്ഹി : കേന്ദ്രസര്ക്കാര് നടപ്പാക്കിയ കാര്ഷിക ഭേദഗതി നിയമങ്ങള് കാര്ഷിക മേഖലയിലെ വികസനത്തിനും, കര്ഷകരെ സഹായിക്കാനും വേണ്ടിയാണെന്ന് ആവര്ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്. അതിനാല് തന്നെ കാര്ഷിക നിയമങ്ങള് പിന്വലിക്കാന്...
ആവേശം ചോരാതെ വോട്ടെടുപ്പ് തുടരുന്നു; രണ്ടാം ഘട്ട പോളിംഗ് 70 ശതമാനം പിന്നിട്ടു
കൊച്ചി: കോവിഡ് സാഹചര്യത്തിലും ആവേശം ചോരാതെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നോട്ട്. രണ്ടാം ഘട്ടത്തിൽ പോളിംഗ് 70 ശതമാനം കടന്നു. 5 ജില്ലകളിലുമായി ഇതുവരെ 70.76 ശതമാനമാണ് പോളിംഗ്. എറണാകുളം- 70.96, തൃശൂർ -...
മുംബൈയിൽ ലഹരിമരുന്ന് വേട്ട തുടരുന്നു; മേക്കപ്പ്മാൻ പിടിയിൽ
മുംബൈ: മുംബൈ നഗരത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ലഹരിമരുന്ന് വേട്ടക്കിടെ മേക്കപ്പ്മാൻ അറസ്റ്റിൽ. ബോളിവുഡിലെ പ്രമുഖ മേക്കപ്പ്മാനായ സുരാജ് ഗോദാമ്പയെയാണ് എൻസിബി പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്.
3 ഇഡിയറ്റ്സ്, ഫിയർലെസ്,...
സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് മഴക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും ഉള്ളതിനാൽ...
അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാൻ ഉള്ളതല്ല; മോദിക്കെതിരെ കോൺഗ്രസ്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. കാർഷിക ബില്ലുകൾക്കെതിരെ രണ്ടാഴ്ചയിൽ അധികമായി കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ...
ബിജെപി അധ്യക്ഷന്റെ വാഹന വ്യൂഹത്തിന് നേരെ ബംഗാളിൽ കല്ലേറ്
കൊൽക്കത്ത: രണ്ട് ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിനെതിരെ കല്ലേറ്. സൗത്ത് 24 പാർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബർ പ്രദേശത്തേക്കുള്ള യാത്രക്കിടയിലാണ് നഡ്ഡയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്....
മുഖ്യമന്ത്രിയെ പ്രചാരണ രംഗത്തിറക്കാന് എല്ഡിഎഫിന് ഭയം; എംഎം ഹസ്സന്
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണത്തില് മുഖ്യമന്ത്രി പിണറായി വിജയനെ രംഗത്തിറക്കാന് ഇടത് മുന്നണിക്ക് ഭയമാണെന്ന ആരോപണവുമായി യുഡിഎഫ് കണ്വീനര് എംഎം ഹസ്സന്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആരോപണവുമായി ഹസ്സന്...








































