Sun, Nov 15, 2026
29 C
Dubai

ഇന്ത്യയെന്നാല്‍ കര്‍ഷകര്‍; ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ ഭാവിയില്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാര്‍ഷിക  പ്രക്ഷോഭത്തില്‍ ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ പിന്നെ ഭാവിയില്ലെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ തകര്‍ക്കുന്ന  പ്രക്ഷോഭത്തിന് പിന്തുണയുമായി, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‍ട്രപതിക്ക് നിവേദനം നല്‍കിയശേഷം ചെയ്‌ത ട്വീറ്റിലാണ്...

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് വേണ്ട സുരക്ഷാ നടപടികൾ പൂര്‍ത്തിയായി; ഡിജിപി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുരക്ഷക്ക് വേണ്ട ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതിനായി നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ 19,736...

തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശനം ചര്‍ച്ചയാക്കി യുഡിഎഫ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍  ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കി യുഡിഎഫ്. തങ്ങള്‍  അധികാരത്തില്‍ എത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. മാത്രമല്ല  സുപ്രീംകോടതിയുടെ...

ദേശീയപാതക്കായി ഏത് ഭൂമിയും ഏറ്റെടുക്കാം; സുപ്രീംകോടതി

ന്യൂഡെല്‍ഹി : ദേശീയപാത നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ദേശീയപാത നിര്‍മ്മിക്കുന്നതിനായി ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് കോടതി വ്യക്‌തമാക്കി. തമിഴ്നാട്ടിലെ സേലത്തുള്ള ഭൂമി ദേശീയപാത നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്നത്...

പൊതുബോധ ‘വൈകല്യങ്ങളെ’ വെല്ലുവിളിച്ച് അശ്വതി എംബിബിഎസ് പ്രവേശനം നേടി

മഞ്ചേരി: ഹൈക്കോടതിയുടെ അനുകൂല വിധിയുമായി അശ്വതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. സെറിബ്രൽ പാൾസിയുടെ പ്രയാസങ്ങളെ മറികടന്നാണ് അശ്വതി നീറ്റ് പരീക്ഷയിൽ 556ആം റാങ്ക് നേടിയിരുന്നത്. പ്രത്യേക പരിഗണനാ വിഭാഗത്തിൽ...

ബിജെപി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്‌ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയിലെ ഒരു സ്‌കൂളിലാണ് സ്വപന്‍ ദാസ് എന്ന മുപ്പത് വയസുകാരന്റെ മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. ബിജെപി പ്രവര്‍ത്തകന്റെ മരണം...

അഭയ കേസ്; പ്രതികളുടെ വാദം ഇന്ന് പൂര്‍ത്തിയായി

തിരുവനന്തപുരം : അഭയ കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ വാദം ഇന്ന് പൂര്‍ത്തിയായി. ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂരിന്റെ വാദമാണ് ഇന്ന് പൂര്‍ത്തിയായത്. മൂന്നാം പ്രതിയായ സിസ്‌റ്റര്‍ സെഫിയുടെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഒന്നാം...

ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം  വരെ തടവ് ലഭിച്ചേക്കാം

ബംഗളൂര്: കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം പാസാക്കി ബിജെപി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്‌ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. ഗോവധ നിരോധന നിയമം കര്‍ണാടകയില്‍ പാസാക്കിയതായി പാലമെന്ററികാര്യ...
- Advertisement -