Sun, Nov 15, 2026
29 C
Dubai

നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കുമെന്ന വാഗ്‌ദാനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി : കര്‍ഷക സമരങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ വാഗ്‌ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ രേഖാമൂലം ഉറപ്പ് നല്‍കുമെന്ന വാഗ്‌ദാനമാണ് കേന്ദ്രം വ്യക്‌തമാക്കുന്നത്....

സവര്‍ണരുടെ വിരുന്നില്‍ ഭക്ഷണം വിളമ്പി; ദളിത്  യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

ഭോപ്പാല്‍:  വിരുന്നില്‍ വിളമ്പാന്‍ വെച്ച ഭക്ഷണം തൊട്ടതിന്റെ പേരില്‍ 25 കാരനായ ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ്  സവര്‍ണ ജാതിയില്‍പ്പെട്ട രണ്ടുപേര്‍ ചേര്‍ന്ന് ദളിത് യുവാവായ ദേവരാജ് അനുരാഗിയെ മര്‍ദ്ദിച്ച്...

രവീന്ദ്രൻ ഇഡിക്ക് മുമ്പിൽ ഹാജരായാൽ പല ഉന്നതരും കുടുങ്ങും; ചെന്നിത്തല

കോഴിക്കോട്: ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് നൽകിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ആശുപത്രിയിൽ അഡ്‌മിറ്റായതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

ഇന്ധന വിലക്കയറ്റം; പെട്രോൾ പമ്പുകൾക്ക് പുതിയ പേര് നൽകി കോൺഗ്രസ്

ന്യൂഡെൽഹി: രാജ്യത്ത് തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധയുണ്ടാകുന്നതിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. നാൽപത് രൂപയിൽ കൂടുതൽ വില ഈടാക്കി ഇന്ധന വിൽപന നടത്തി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി നേതാവ്...

‘ശബരിമല വിശ്വാസ സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരും’; എംഎം ഹസൻ

തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ആചാര സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരിക. ശബരിമലയിൽ വിശ്വാസികളുടെ...

രാജസ്‌ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ജയ്‌പൂർ: രാജസ്‌ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ലഭ്യമായ ഫലങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 222 പഞ്ചായത്ത് സമിതികളിലെ 4,371 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 4,050 എണ്ണത്തിന്റെ ഫലങ്ങളാണ് പുറത്തുവന്നത്. ഇതിൽ 1,835...

ലോകത്ത് 6.85 കോടി കോവിഡ് ബാധിതർ; രോഗവ്യാപനം ഏറ്റവും രൂക്ഷം അമേരിക്കയിൽ

ന്യൂയോർക്ക്:  പുതിയ കേസുകൾ 5,76,410 ആയതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എൺപത്തി അഞ്ച് ലക്ഷം കടന്നു. 68,568,681 കോവിഡ് ബാധിതരാണ് ലോകത്തുള്ളത്. 1,563,133 പേർ രോഗം മൂലം മരിച്ചു. രോഗ...

സ്വപ്‌നയെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി; പികെ കൃഷ്‌ണദാസ്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ജയിലിനുള്ളിൽ വെച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് കെപി കൃഷ്‌ണദാസ്. സ്വപ്‌നയെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്‌ഥരെ കണ്ടെത്തണം. അവർക്ക് പിന്നിൽ മുഖ്യമന്ത്രി...
- Advertisement -