Sun, Nov 15, 2026
30 C
Dubai

ഹത്രസ് കേസ്; ഡിസംബർ 16ന് കോടതി പരിഗണിക്കും

ലക്‌നൗ: ഹത്രസ് കേസിൽ സിബിഐ അന്വേഷണം ഡിസംബർ 10ന് അവസാനിക്കും. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് അന്തിമറിപ്പോർട്ട് വൈകുന്നതെന്ന് സിബിഐ പറയുന്നു. ഈ മാസം പതിനാറിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. ഏറെ കോളിളക്കം...

കര്‍ഷക സമരം; ശരദ് പവാർ രാഷ്‌ട്രപതിയെ കാണും

മുംബൈ: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഉടന്‍ തീര്‍പ്പ് ഉണ്ടാക്കണമെന്ന ആവശ്യവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കാണും. ഡിസംബര്‍ 9നാണ്...

ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്‌റ്റിറ്റ്യൂട്ട്

ന്യൂഡെൽഹി: ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതി തേടി സെറം ഇൻസ്‌റ്റിറ്റ്യൂട്ട് അപേക്ഷ നൽകി. വാക്‌സിൻ ഉപയോഗത്തിനുള്ള അനുമതിക്കായി ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ്...

ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും

ന്യൂഡെല്‍ഹി: ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മ്മാണോല്‍ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉല്‍ഘാടനം ചെയ്യുക. മെട്രോ പദ്ധതി വരുന്നതോടെ ആഗ്രയിലെ ജനങ്ങളുടെയും വിനോദ സഞ്ചാരികടെയും...

കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണയുമായി കമൽഹാസൻ

ചെന്നൈ: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം കര്‍ഷക സമരത്തില്‍ ഭാഗമാകുമെന്നും...

കൊല്ലത്ത് സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു; രണ്ട് പേർ പിടിയിൽ

കൊല്ലം: കൊല്ലം മണ്‍റോത്തുരുത്തില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോത്തുരുത്ത് വില്ലിമംഗലം നിഥിപാലസിൽ മയൂഖം റിസോർട്ട് ഉടമ മണിലാല്‍ (54) ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിൽ രണ്ട്...

തിരഞ്ഞെടുപ്പ് പ്രചാരണം; മുഖ്യമന്ത്രി നാളെ കണ്ണൂരിലെത്തുന്നു

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലെത്തുന്നു. നാളെ മുതല്‍ അഞ്ച് ദിവസമാണ് മുഖ്യമന്ത്രി കണ്ണൂരിലുണ്ടാവുക. കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം...

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന മൂന്ന് ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, ഭൂട്ടാന്‍ അതിര്‍ത്തികള്‍ ചേരുന്ന പ്രദേശത്തിന് സമീപമുള്ള ബും ലാ പാസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍...
- Advertisement -