കുടുംബവഴക്കിനെ തുടര്ന്ന് ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം : കുടുംബവഴക്കിനെ തുടര്ന്ന് തിരുവനന്തപുരത്ത് ഭര്ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല് താനിമൂട് സ്വദേശിനിയായ പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്ന്ന് പത്മാവതിയുടെ ഭര്ത്താവ് ഗോപാലനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കിനെ തുടര്ന്നാണ്...
തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തയാൾ രാഷ്ട്രീയത്തിൽ വന്നിട്ട് കാര്യമില്ല; നടി രഞ്ജിനി
കൊച്ചി: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി നടി രഞ്ജിനി. തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തയാൾ രാഷ്ട്രീയത്തിൽ വന്നതുകൊണ്ട് പ്രയോജനമില്ലെന്ന് രഞ്ജിനി പറഞ്ഞു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്ജിനിയുടെ പ്രതികരണം.
ഒരു രാഷ്ട്രീയ പ്രവർത്തകന്...
റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല
മുംബൈ: ആർബിഐയുടെ പുതുക്കിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ മാറ്റമില്ലാതെയാണ് പുതിയ വായ്പ നയം റിസർവ് ബാങ്ക് പുറത്തുവിട്ടത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് പ്രഖ്യാപനം നടത്തിയത്.
റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ്...
‘എസ്പിസി ടോക്ക് വിത്ത് കോപ്സ്’; 18 ന് കൊല്ലം ജില്ലയിലെ പരാതികള് പരിഗണിക്കും
തിരുവനന്തപുരം : 'എസ്പിസി ടോക്ക് വിത്ത് കോപ്സ്' എന്ന് പേര് നല്കിയിരിക്കുന്ന ഡിജിപിയുടെ ഓണ്ലൈന് പരാതി പരിഹാര പരിപാടിയില് ഈ മാസം 18 ആം തീയതി കൊല്ലം ജില്ലയില് നിന്നുള്ള പരാതികള് പരിഗണിക്കുമെന്ന്...
വാക്സിന് വിതരണം ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്; പ്രധാനമന്ത്രി
ന്യൂഡെല്ഹി : രാജ്യത്ത് നിലവില് മൂന്ന് കോവിഡ് വാക്സിനുകളുടെപരീക്ഷണം അതിന്റെ അവസാന ഘട്ടങ്ങളില് എത്തി നില്ക്കുകയാണെന്നും, ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന് തന്നെ രാജ്യത്ത് വാക്സിന് വിതരണം ചെയ്തു തുടങ്ങുമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി....
നിങ്ങളുടെ ആരാധിക ആയിരുന്നതിൽ ലജ്ജിക്കുന്നുവെന്ന് വാമിഖ; ബ്ളോക്ക് ചെയ്ത് കങ്കണ
ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വിമർശനവുമായി വാമിഖ ഗബ്ബി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം കങ്കണയെ വിമർശിച്ചിരിക്കുന്നത്.
Once a fan, now just embarrassed to have ever liked her.
Hindu hone...
‘ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ല’; എ വിജയരാഘവൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഏതൊരു വ്യക്തിയേയും അന്വേഷണത്തിന്റെ ഭാഗമായി...
ലാവ്ലിന് കേസ് ജനുവരി 7 ലേക്ക് മാറ്റി; അതൃപ്തി അറിയിച്ച് സുപ്രീംകോടതി
ന്യൂഡെല്ഹി : സിബിഐയുടെ അപേക്ഷയെ തുടര്ന്ന് എസ്എന്സി ലാവ്ലിന് കേസ് സുപ്രീംകോടതി വീണ്ടും മാറ്റി വച്ചു. നിരന്തരമായി കേസ് മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നതില് അതൃപ്തി അറിയിച്ച സുപ്രീംകോടതി കേസ് ജനുവരി 7 ആം തീയതി പരിഗണിക്കുമെന്നും...








































