Sun, Nov 15, 2026
29 C
Dubai

‘കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ പ്രക്ഷോഭം’; മമത ബാനർജി

കൊൽക്കത്ത: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും അവർ ട്വിറ്ററിലൂടെ പറഞ്ഞു. ഡെൽഹിയിൽ വിവിധ സംസ്‌ഥാനങ്ങളിൽ...

കെഎസ്എഫ്ഇ വിജിലൻസ് റെയ്‌ഡ്‌; ധനമന്ത്രിക്കും സർക്കാരിനും വീഴ്‌ചയില്ലെന്ന് കെകെ ശൈലജ

തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലൻസ് റെയ്‌ഡിൽ സർക്കാരിലും പാർട്ടിയും ഭിന്നതയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വിജിലൻസ് റെയ്‌ഡ്‌ നടന്നതിൽ സർക്കാരിനും ധനമന്ത്രി തോമസ് ഐസക്കിനും വീഴ്‌ച പറ്റിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തോമസ് ഐസക് പരിണിത...

കര്‍ഷകരോടൊപ്പം; പത്‌മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി

ചണ്ഡീഗഢ്: രാജ്യ തലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദല്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ...

വാക്‌സിൻ വിതരണം; കേന്ദ്ര നിലപാടിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച കേന്ദ്രത്തിന്റെ നിലപാടുകളിലെ വൈരുദ്ധ്യത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് പരസ്യമായി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കേന്ദ്രത്തിന്റെ...

‘ഇത് കര്‍ഷകേതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട സമയം’; പി സായ്‌നാഥ്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യ തലസ്‌ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ പി സായ്‌നാഥ്. ഇത് രാജ്യത്തെ കര്‍ഷക ഇതര സമൂഹവും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കേണ്ട...

‘വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല’; എംഎം ഹസൻ

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം നിഷേധിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്ത്. അത്തരം ഒരു സഖ്യം ഉണ്ടെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് എംഎം ഹസൻ പറയുന്നു. നേരത്തെ സഖ്യത്തിനായി കോൺഗ്രസിൽ...

ബുറെവി ചുഴലിക്കാറ്റ്; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സംസ്‌ഥാന ആരോഗ്യവകുപ്പ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് ബുറെവി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്‌ഥാന ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി. ചുഴലിക്കാറ്റും, ശക്‌തമായ മഴയും മൂലം ഉണ്ടാകാന്‍ പോകുന്ന ആരോഗ്യപ്രശ്‌നങ്ങളെയും പകര്‍ച്ചവ്യാധികളെയും പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ജാഗ്രത നിര്‍ദേശം...

രജനികാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടി; പ്രഖ്യാപനം ഡിസംബര്‍ 31ന്

ചെന്നൈ: തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക  പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്ന് നടന്‍ രജനികാന്ത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം  പറഞ്ഞു. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിന് ശേഷമാണ്  രാഷ്‌ട്രീയ പാര്‍ട്ടിയുമായി...
- Advertisement -