Sun, Nov 15, 2026
29 C
Dubai

ഇന്ത്യയിലാദ്യമായി ബിജെപിയുടെ ‘വ്യാജസൃഷ്‌ടിയെ’ പൊളിച്ചടുക്കി ട്വിറ്റർ

ന്യൂഡെൽഹി: ഹരിയാനയിലെ കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ചിനിടയിൽ മുതിർന്ന പൗരനായ കർഷകനെ ഒരു സുരക്ഷാ ഉദ്യോഗസ്‌ഥൻ അടിക്കുന്നതും ഓട്ടത്തിനിടയിൽ രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്‌ഥൻ വീശുന്ന ലാത്തിയിൽ നിന്ന് ഈ മുതിർന്ന പൗരൻ രക്ഷപ്പെടാൻ...

കോവിഡ് വാക്‌സിന്റെ വന്‍തോതിലുള്ള വിതരണം റഷ്യയില്‍ അടുത്തയാഴ്‌ച തുടങ്ങാന്‍ ഉത്തരവിട്ട് പുടിന്‍

മോസ്‌കോ: റഷ്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് അടുത്തയാഴ്‌ച തുടക്കം കുറിക്കാന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കി. വന്‍തോതിലുള്ള വാക്‌സിന്‍ വിതരണം അടുത്തയാഴ്‌ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കാനാണ് പുടിന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഡോക്‌ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമാവും...

പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിൽ സിസിടിവി ക്യാമറ വേണം; സുപ്രീം കോടതി

ന്യൂഡെൽഹി: പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിൽ സിസിടിവി ക്യാമറയും ശബ്‌ദം റെക്കോർഡ് ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി. രാജ്യത്തെ പോലീസ് സ്‌റ്റേഷനുകൾക്കും സിബിഐ, എൻഐഎ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾക്കും ഇത്...

സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തി

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തി. ഇരുവരും ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ട പ്രകാരമാണ് രഹസ്യമൊഴി എടുത്തത്. മൊഴിയിൽ പല ഉന്നതരുടെയും പേരുകൾ...

‘ബുറെവി ദുരന്തം ബാധിച്ചേക്കാവുന്ന പ്രദേശ നിവാസികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു’; മലയാളം ട്വീറ്റുമായി മോദി

ബുറെവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ മലയാളത്തില്‍ ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷക്കായി...

പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ കെജ്‌രിവാള്‍; ബിജെപിയുമായി കൈകോര്‍ത്തുവെന്ന് ആരോപണം

ന്യൂഡെല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അമരീന്ദര്‍ സിംഗ് ബിജെപിയുമായി കൈകോര്‍ത്തുവെന്ന് പറഞ്ഞ കെജ്‌രിവാള്‍ അമരീന്ദര്‍ സിംഗ് തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതായും ആരോപിച്ചു. കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി...

അഗ്രഗേറ്റർ ലൈസൻസ്; ഗതാഗത വകുപ്പ് ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രഗേറ്റര്‍ ലൈസന്‍സ് സംവിധാനത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രന്‍ അടിയന്തര ഉന്നതതലയോഗം വിളിച്ചു. ഇതിനൊപ്പം കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ ആലോചിക്കുന്ന ക്രൂ ചേഞ്ച്...

ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനവുമായി കര്‍ഷക കൂട്ടായ്‌മ

ന്യൂഡെല്‍ഹി: ശനിയാഴ്‌ച രാജ്യവ്യാപകമായി പ്രതിഷേധം നടത്താന്‍ ആഹ്വാനം ചെയ്‌ത് കര്‍ഷക കൂട്ടായ്‌മ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ കിസാന്‍ മുക്‌തി മോര്‍ച്ച ആവശ്യപ്പെട്ടു. നിയമങ്ങളിലെ ആശങ്കകള്‍ സംബന്ധിച്ച് സംഘടനകള്‍...
- Advertisement -