രാജ്യത്ത് പാചക വാതക വിലയിൽ വർധനവ്; ഗാർഹിക സിലിണ്ടറിന് 651 രൂപ
ന്യൂഡെൽഹി: അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചു. ഗാർഹിക ഗ്യാസ് സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗാർഹിക സിലിണ്ടറുകളുടെ വില 651 രൂപയാകും. അന്താരാഷ്‌ട്ര വിപണിയിൽ...
ഡോളര്‍ കടത്ത് കേസിലും എം ശിവശങ്കറിനെ പ്രതി ചേര്‍ത്ത് കസ്‌റ്റംസ്
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിന് പിന്നാലെ ഡോളര്‍ കടത്ത് കേസിലും എം ശിവശങ്കറിനെ പ്രതിചേര്‍ത്ത് കസ്‌റ്റംസ്. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ നാലാം പ്രതിയായാണ് കസ്‌റ്റംസ് പേര് ചേര്‍ത്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലാണ് കസ്‌റ്റംസ്...
മേക്ക് ഇന്‍ ഉത്തര്‍പ്രദേശ്; യോഗി ആദിത്യനാഥ്-അക്ഷയ് കുമാര്‍ കൂടിക്കാഴ്‌ച നടത്തി
മുംബൈ: രണ്ടു ദിവസത്ത സന്ദര്‍ശനത്തിനായി മുംബൈയിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സിനിമാ താരം അക്ഷയ് കുമാര്‍ ഹോട്ടലില്‍ പോയി സന്ദര്‍ശിച്ചത് ചര്‍ച്ചയാവുന്നു.
ബോളിവുഡ് ചിത്രങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ ചിത്രീകരിക്കുന്നതിന്റെ സാധ്യതകള്‍ തേടുന്നതിനാണ് കൂടിക്കാഴ്‌ച...
ആരെ വിവാഹം ചെയ്യണമെന്നത് വ്യക്‌തിപരമായ കാര്യം, അത് മൗലികാവകാശം; കര്‍ണാടക ഹൈക്കോടതി
ബെംഗളൂര് : രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു വ്യക്‌തി ആരെ കല്യാണം കഴിക്കണം എന്ന് തീരുമാനിക്കുന്നത് അയാളുടെ മൗലികാവകാശമാണെന്ന് വ്യക്‌തമാക്കി കര്‍ണാടക ഹൈക്കോടതി. ജസ്‍റ്റിസ് എസ് സുജാത, ജസ്‌റ്റിസ് സചിന്‍ ശങ്കര്‍ മഗദും എന്നിവര്‍...
ബസ് അപകടത്തിന് കാരണം ജോലിഭാരം; ഡിസി സംവിധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു
കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ ബസ് മരത്തിലിടിച്ച് ഉണ്ടായ അപകടത്തിന്റെ പശ്‌ചാത്തലത്തിൽ കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്‌ടർ (ഡിസി) സംവിധാനം പുനഃസ്‌ഥാപിക്കണമെന്ന ആവശ്യവുമായി ജീവനക്കാർ. അപകടങ്ങൾ ഒഴിവാക്കാൻ ഡിസി സംവിധാനം അനിവാര്യമാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.
ഡ്രൈവർ...
എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ മറ്റ് തെളിവുകളൊന്നും...
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി
പാറ്റ്ന: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ആര്‍ജെഡി. പാര്‍ട്ടി പ്രവര്‍ത്തകരോടും തങ്ങളെ പിന്തുണക്കുന്നവരോടും കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കുചേരണമെന്ന് ആര്‍ജെഡി ബിഹാര്‍ അധ്യക്ഷന്‍ ജഗന്നാഥ് സിങ് ആവശ്യപ്പെട്ടു....
ബ്രഹ്മോസ്; നാവിക പതിപ്പിന്റെ പരീക്ഷണവും വിജയം
ന്യൂഡെല്‍ഹി: ലോകത്തിലെ ഏക ശബ്‌ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ വിജയകരമായി പരീക്ഷിച്ചു. കപ്പലില്‍ നിന്ന് തൊടുത്തു വിട്ടായിരുന്നു പരീക്ഷണം. ബ്രഹ്മോസിന് കര, നാവിക, വ്യോമ പതിപ്പുകളുണ്ട്. ഇവയുടെ...








































