പരസ്യവിമർശനം; ഐസക്കിനും ആനത്തലവട്ടത്തിനും സിപിഎമ്മിന്റെ തിരുത്ത്
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയിൽ പരസ്യവിമർശനം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിനെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനെയും തിരുത്തി സിപിഎം. പ്രതിപക്ഷത്തിന് ആയുധം നൽകുന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ...
സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡെല്ഹി : ഉത്തര്പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മാദ്ധ്യമപ്രവര്ത്തകന് സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരള പത്രപ്രവര്ത്തക യൂണിയനായ കെയുഡബ്ള്യുജെ ആണ് ഹരജി സമര്പ്പിച്ചത്....
മാലേഗാവ് സ്ഫോടനം; പ്രതികളോട് ഹാജരാവാന് പ്രത്യേക എന്ഐഎ കോടതി
മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില് വ്യാഴാഴ്ച വിചാരണ പുനരാരംഭിക്കും. ഭോപാല് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാകുര്, സൈനിക ഇന്റലിജന്സ് ഉദ്യോഗസ്ഥന് ലഫ്. കേണല് ശ്രീകാന്ത് പുരോഹിത് തുടങ്ങിയവര് ഉള്പ്പടെ ഏഴു പ്രതികളോടും...
ശബരിമല; ഇനിമുതല് കൂടുതല് തീര്ഥാടകര്ക്ക് പ്രവേശനം
പത്തനംതിട്ട : മണ്ഡലകാല പൂജകള്ക്കായി കോവിഡ് സാഹചര്യത്തില് നട തുറന്ന ശബരിമലയില് ഇനി മുതല് കൂടുതല് തീര്ഥാടകര്ക്ക് പ്രവേശനം നല്കുമെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇനിമുതല് ശബരിമലയില് സാധാരണ ദിവസങ്ങളായ...
പോലീസിന്റെ 144നെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തെ നേരിടാൻ ഡെൽഹി പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ബദൽ നിയമം പ്രഖ്യാപിച്ച് കർഷകർ. ഡെൽഹി-യുപി അതിർത്തിയിലെ ഗാസിപ്പുരിലെ സമരക്കാരാണ് 'നിയമം' പ്രഖ്യാപിച്ചത്. ഡെൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ പോലീസ് 144 ഏർപ്പെടുത്തി....
പ്രത്യേക വോട്ടര് പട്ടിക; രണ്ടാം പട്ടികയില് ഉള്പ്പെടുത്തിയത് 5351 പേരെ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് നടക്കാന് പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രത്യേക വോട്ടര് പട്ടികയില് രണ്ടാം ദിവസം ഇടം നേടിയത് 5351 ആളുകള്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് വി ഭാസ്കരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 24621...
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക; ഇല്ലെങ്കില് ആത്മഹത്യ; രാഷ്ട്രപതിക്ക് കത്തയച്ച് സന്യാസി
അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി മാറ്റാന് ഉള്ള ഏഴ് ആവശ്യങ്ങള് ഉടനെ നടപ്പിലാക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് കത്തെഴുതി അയോധ്യയിലെ സന്യാസി മഹന്ത് പരംഹന്സ് ദാസ്. ആവശ്യങ്ങള് നടപ്പിലാക്കാന് സാധിച്ചില്ലെങ്കില് തന്നെ ആത്മഹത്യ ചെയ്യാന്...
കോവിഡ് പിടിപെട്ടാല് തലച്ചോറിനേയും ബാധിച്ചേക്കും; ജര്മന് ശാസ്ത്രജ്ഞർ
ജർമനി: ലോകത്തെ സമ്പൂർണമായും പിടിയിലൊതുക്കിയ കോവിഡ്19ൽ നടക്കുന്ന ഗവേഷണങ്ങൾ പലപ്പോഴും മനുഷ്യരാശിയെ കൂടുതൽ ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് പുറത്ത് വിടുന്നത്. അത്തരത്തിലൊരു പുതിയ പഠനമാണ് ജര്മന് ശാസ്ത്രജ്ഞർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മനുഷ്യ ശരീരത്തില്...








































