ഐഎസ്എൽ; വിശ്വരൂപം പുറത്തെടുത്ത് മുംബൈ, ഈസ്റ്റ് ബംഗാളിനെ തകർത്തു
ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിന് എതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയവുമായി മുംബൈ സിറ്റി എഫ്സി. സീസണിലെ ഏറ്റവും വലിയ വിജയമാണ് മുംബൈ നേടിയത്. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ...
നടിയെ ആക്രമിച്ച കേസ്; സർക്കാർ സുപ്രീം കോടതിയിൽ ഹരജി നൽകി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന സര്ക്കാരിന്റെയും നടിയുടെയും ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ്...
ബംഗാള് ഉള്ക്കടലില് ബുറെവി ചുഴലിക്കാറ്റ് രൂപപ്പെട്ടു; ജാഗ്രതാ നിര്ദേശം
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് ബുറെവി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില് പരമാവധി 90 കിലോമീറ്റര് വരെ വേഗതയില് ബുറെവി കരയില് പ്രവേശിക്കുമെന്നും തുടര്ന്ന്, ശക്തി കുറഞ്ഞ് വ്യാഴാഴ്ചയോടെ കന്യാകുമാരി തീരത്ത്...
‘വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതം, സ്പീക്കർ സർക്കാരിന്റെ പാവ ‘; ചെന്നിത്തല
തിരുവനന്തപുരം: വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ പാവയാണ് സ്പീക്കർ. കൂടുതൽ നേതാക്കൾക്കെതിരെ പ്രതികാര നടപടി പ്രതീക്ഷിക്കുന്നതായും നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ബാർ കോഴക്കേസിൽ...
കർഷകർ തീവ്രവാദികളല്ല, രാജ്യത്തിന്റെ നട്ടെല്ലാണ്; ചന്ദ്രശേഖർ ആസാദ്
ന്യൂഡെൽഹി: കർഷകർ തീവ്രവാദികൾ അല്ലെന്നും അവരാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്ഹിക്ക്...
പ്ളാസ്മ തെറാപ്പി; മാർഗനിർദേശങ്ങൾ പുതുക്കി
തിരുവനന്തപുരം: കോവിഡ് ചികിൽസക്കായി പ്ളാസ്മ തെറാപ്പി നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്. ഇനി മുതൽ പ്ളാസ്മ നൽകുന്നയാളുടെ രക്തത്തിൽ മതിയായ ആന്റിബോഡി ഉണ്ടോയെന്ന് ഉറപ്പാക്കിയാവും പ്ളാസ്മ എടുക്കുക. അതുപോലെ പ്ളാസ്മ സ്വീകരിക്കുന്ന...
ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധം; നേപ്പാൾ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്
ന്യൂഡെൽഹി: കഴിഞ്ഞ കുറച്ച് നാളുകളായി വഷളായിരുന്ന ഇന്ത്യ-നേപ്പാൾ നയതന്ത്രം ബന്ധം മെച്ചപ്പെടുന്നു. ഇതിന്റെ ഭാഗമായി നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും. ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്നും...
‘രാജ്യത്തെ മുഴുവന് ജനങ്ങള്ക്കും വാക്സിൻ നല്കുമെന്ന് സര്ക്കാര് പറഞ്ഞിട്ടില്ല’; ആരോഗ്യ സെക്രട്ടറി
ന്യൂഡെല്ഹി: രാജ്യത്തെ മുഴുവന് ജനങ്ങള്ക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് സര്ക്കാര് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്. വാര്ത്താ സമ്മേളനത്തിനിടെ രാജ്യത്തെ എല്ലാവര്ക്കും വാക്സിൻ ലഭ്യമാക്കാന് എത്ര സമയമെടുക്കുമെന്ന്...








































