കര്ഷക സമരം; ചന്ദ്രശേഖര് ആസാദ് പങ്കെടുക്കും
ന്യൂഡല്ഹി: ഡെല്ഹി ചലോ കര്ഷക പ്രതിഷേധത്തില് ഭീം ആര്മി നേതാവ് ചന്ദ്രശേഖര് ആസാദ് പങ്കെടുക്കും. ഡല്ഹി-ഹരിയാന അതിര്ത്തിയില് 500ഓളം കര്ഷക സംഘടനകളുടെ നേതൃത്വത്തില് നടക്കുന്ന സമരത്തില് ചന്ദ്രശേഖര് ആസാദ് പങ്കുചേരുമെന്നാണ് വിവരം.
'കര്ഷകര് അവര്ക്കുവേണ്ടിയല്ല,...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 31,118 പുതിയ രോഗികൾ, 482 മരണം
ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 31,118 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,62,810 ആയി. 24 മണിക്കൂറിനിടെ 482 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്....
അടിച്ചമർത്താൻ നോക്കണ്ട; കേന്ദ്ര സർക്കാർ തിരുത്തലിന് തയാറാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കർഷക പ്രതിഷേധത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിഷേധത്തിന്റെ ആറാം ദിവസവും കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കാത്തതിൽ കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയും കോൺഗ്രസും ഉൾപ്പെട്ട വലതുപക്ഷ പാർട്ടികളുടെ കോർപറേറ്റ്...
കര്ഷക സമരം; ചര്ച്ചക്ക് ക്ഷണം 32 സംഘടനകള്ക്ക് മാത്രം, കേന്ദ്രനടപടിയില് പ്രതിഷേധം
ന്യൂഡെല്ഹി : കേന്ദ്രസര്ക്കാര് കൊണ്ടുവന്ന കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്ഹിയില് നടക്കുന്ന സമരം ചര്ച്ച ചെയ്യാനായി കേന്ദ്രസര്ക്കാര് വിളിച്ച യോഗത്തില് 32 കര്ഷക സംഘടനകള്ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്. എന്നാല് 500...
ഈ വർഷം ഓൺലൈൻ വിൽപ്പന മൂന്നിരട്ടി വർധിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് പഠനം
മുംബൈ: ഈ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഓൺലൈൻ വിൽപ്പനയിൽ മൂന്നിരട്ടി വരെ വർധനവുനടക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഇന്ത്യ റേറ്റിംഗ്സ്. അടുത്ത സാമ്പത്തിക വർഷത്തോടെ മൊത്തം വിൽപ്പനയുടെ 10 മുതൽ 15 ശതമാനം വരെ...
കോവിഡ് പരിശോധന; ലാബുകളില് ഫീസ് കുറച്ച് ഡെല്ഹി സര്ക്കാര്
ന്യൂഡെല്ഹി: ഡെല്ഹിയില് കോവിഡ് രോഗ നിര്ണയത്തിനായ് നടത്തുന്ന ആര്ടിപിസിആര് പരിശോധനക്കുള്ള ഫീസ് 800 രൂപയാക്കി. 2400 രൂപയില് നിന്നാണ് മൂന്നിലൊന്നായി അരവിന്ദ് കെജ്രിവാൾ സര്ക്കാര് കുറച്ചിരിക്കുന്നത്. രോഗ വ്യാപനത്താല് രാജ്യതലസ്ഥാനം വന് പ്രതിസന്ധിയിലൂടെ...
മാർക്കറ്റുകളിലൂടെ കോവിഡ് വ്യാപനം; ആരോഗ്യ മന്ത്രാലയം പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി സർക്കാർ. മാർക്കറ്റുകളിലൂടെയുള്ള രോഗ വ്യാപനം തടയുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന...
കോവിഡിൽ നിന്ന് എല്ലാവരും സുരക്ഷിതരാകും വരെ ആരും സുരക്ഷിതരല്ല; ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് 19ൽ നിന്ന് എല്ലാവരും സുരക്ഷിതരാകുന്നത് വരെ ആരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അദാനോം ഗെബ്രിയോസസ്. ദരിദ്ര രാജ്യങ്ങൾക്ക് ഉൾപ്പടെ കോവിഡ് വാക്സിൻ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബറിന്...








































