Sun, Nov 15, 2026
28 C
Dubai

നൂറു ശതമാനം ഫലപ്രദം; വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടാൻ മൊഡേണ

വാഷിംഗ്‌ടൺ: ഗുരുതര രോഗബാധ തടയുന്നതിൽ കോവിഡ് വാക്‌സിൻ 100 ശതമാനം സുരക്ഷിതമെന്ന് അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേണയുടെ അവകാശവാദം. അമേരിക്കയിലും യൂറോപ്പിലും വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുമതി തേടുമെന്നും മൊഡേണ പറഞ്ഞു. വാക്‌സിൻ...

ഡോളർ കടത്ത് കേസ്; കൂടുതൽ ഉന്നതർക്ക് പങ്കെന്ന് സ്വപ്‌നയുടെ മൊഴി

തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി ഡോളർ കടത്തിയ സംഭവത്തിൽ കൂടുതൽ ഉന്നത വ്യക്‌തികൾക്ക് പങ്കുണ്ടന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസിന് നൽകിയ മൊഴിയിലാണ് സ്വപ്‌ന വെളിപ്പെടുത്തൽ നടത്തിയത്. കസ്‌റ്റംസ്‌ മുദ്രവെച്ച കവറിൽ മൊഴി...

ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: തുടർച്ചയായി ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന് എതിരെ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു. കഴിഞ്ഞ...

തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത; വ്യാഴാഴ്‌ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി ജാഗ്രതാ നിര്‍ദേശമുണ്ടെന്ന് അറിയിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്‌ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനം ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും മുഖ്യമന്ത്രി...

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ വിടും; മുന്നറിയിപ്പുമായി ആർഎൽപി

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ എൻഡിഎ മുന്നണി വിടുമെന്ന മുന്നറിയിപ്പുമായി രാഷ്‌ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആർഎൽപി). കർഷകരുമായി എത്രയും വേഗം ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ആർഎൽപി അധ്യക്ഷനും...

‘കേരളത്തില്‍ വാക്‌സിന്‍ ഗവേഷണത്തിന് സാഹചര്യമൊരുക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി’; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വാക്‌സിന്‍ ഗവേഷണവും നിര്‍മ്മാണവും നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധതരം വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ ഗവേഷണം നടത്താനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. സംസ്‌ഥാനത്ത് ആരംഭിച്ച വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്...

ഉത്ര വധക്കേസ്; വിചാരണ നാളെ ആരംഭിക്കും

കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നാളെ ആരംഭിക്കും. ഉത്രയുടെ ഭർത്താവ് സൂരജാണ് കേസിലെ മുഖ്യപ്രതി. കേസിലെ മാപ്പുസാക്ഷിയും പ്രതി സൂരജിന് പാമ്പിനെ വിൽക്കുകയും ചെയ്‌ത പാരിപ്പള്ളി...

കെഎസ്എഫ്ഇയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയർമാൻ പീലിപ്പോസ് തോമസ്

തിരുവനന്തപുരം: വിജിലൻസ് റെയ്‌ഡിലെ കണ്ടെത്തലുകൾ വിവാദമായതോടെ വിശദീകരണവുമായി ചെയർമാൻ പീലിപ്പോസ് തോമസ് രംഗത്ത്. കെഎസ്എഫ്ഇയിൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടിയെക്കുറിച്ച് മനസിലാക്കാതെയാണ് വിജിലൻസ് പരിശോധന നടത്തിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഗുരുതര ക്രമക്കേടുകൾ...
- Advertisement -