ഹിന്ദുവിന് മൽസരിക്കാം എന്നാല് മുസ്ലിമിന് സീറ്റില്ല; കര്ണാടക മന്ത്രിയുടെ വര്ഗീയ പരാമര്ശം
ബംഗളൂര്: ഏതൊരു ഹിന്ദുവിനും പാര്ട്ടി ടിക്കറ്റില് മൽസരിക്കാന് അവസരം നല്കിയാലും മുസ്ലിമായ ഒരു സ്ഥാനാര്ഥിയെ പോലും പരിഗണിക്കില്ലെന്ന് കര്ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ.
'ഹൈന്ദവ സമുദായത്തില്പ്പെട്ട ഏതൊരു വ്യക്തിക്കും പാര്ട്ടി ടിക്കറ്റില്...
‘കുറ്റ്യാടിയിലെ വനഭൂമി വിട്ടുകൊടുക്കില്ല’; വനം മന്ത്രി കെ രാജു
കോഴിക്കോട്: കുറ്റ്യാടിയിലെ ഘോരവനം സ്വകാര്യ പ്ളാന്റേഷന് കൈമാറാനുള്ള ശ്രമം സർക്കാർ നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി വനം മന്ത്രി കെ രാജു രംഗത്ത്. അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട്...
എട്ടു വയസുകാരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി; പൊട്ടക്കിണറ്റില് ഉപേക്ഷിച്ചു
ജയ്പൂർ: എട്ടുവയസുകാരിയെ ബലാൽസംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പൊട്ടകിണറ്റിലെറിഞ്ഞു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയില് വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അമ്മയോടൊപ്പം വീട്ടില് ഉറങ്ങി കിടക്കുകയായിരുന്ന പെണ്കുട്ടിയെ തട്ടികൊണ്ട് പോയശേഷം ബലാൽസംഗം ചെയ്തു. ശേഷം കഴുത്ത്...
കര്ഷകരെ പിന്തുണച്ച് ശബ്ദമുയര്ത്താന് ജനങ്ങളോട് അഭ്യര്ഥിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡെല്ഹി: കര്ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കര്ഷകരുമായി കൂടിയാലോചിക്കാതെ കാര്ഷിക നിയമങ്ങള് രൂപപ്പെടുത്തിയത് എങ്ങനെയെന്ന് ചോദിച്ച പ്രിയങ്ക ഗാന്ധി രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തുന്ന കര്ഷകരെ പിന്തുണച്ച് ശബ്ദമുയര്ത്താന് ജനങ്ങളോട്...
കർഷക പ്രതിനിധികളുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ചർച്ച നടത്തി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന് വേണ്ടി മന്ത്രി രവിശങ്കർ പ്രസാദ് കർഷക പ്രതിനിധികളുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ. കേന്ദ്രത്തിന്റെ കാർഷിക നിയമത്തിന് എതിരെ കർഷകർ പ്രക്ഷോഭം ആരംഭിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.
ഇതിന് പിന്നാലെ...
വിജിലൻസ് റെയ്ഡ് വിവരങ്ങൾ പുറത്തു വിടണം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലന്സ് നടത്തിയ റെയ്ഡിന്റെ വിവരങ്ങള് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരായി നിശിത വിമര്ശനം നടത്തിയിട്ടുപോലും പോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. വിജിലന്സ്...
കപ്പൽ മാർഗവും സ്വർണക്കടത്ത്; ഇഡി അന്വേഷണത്തിൽ വഴിത്തിരിവ്; കസ്റ്റംസിനെ ചോദ്യം ചെയ്യും
കൊച്ചി: പ്രമാദമായ സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കപ്പല് മാര്ഗവും നയതന്ത്ര ചാനലിലൂടെ സ്വര്ണക്കടത്ത് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിലില് രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ച് നിലവിൽ...
രാജസ്ഥാന് ബിജെപി നേതാവ് കോവിഡ് ബാധിച്ച് മരിച്ചു
ജയ്പൂർ: രാജസ്ഥാനിലെ മുതിര്ന്ന ബിജെപി നേതാവും രാജ്സമന്ദ് എംഎല്എയുമായ കിരണ് മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. 59 വയസായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്ഗോണിലെ മെദാന്ത ആശുപത്രിയില് കോവിഡ് ...








































