Sun, Nov 15, 2026
28 C
Dubai

ആരാധക സംഘടനയുടെ പൂർണ നിയന്ത്രണം ലക്ഷ്യം; യൂട്യൂബ് ചാനൽ തുടങ്ങാൻ വിജയ്

ചെന്നൈ: രാഷ്‌ട്രീയ പാർട്ടി രൂപവൽക്കരണവുമായി ബന്ധപ്പെട്ട് പിതാവ് എസ് എ ചന്ദ്രശേഖറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ആരാധക സംഘടനയുടെ പ്രവർത്തനം നവമാദ്ധ്യമങ്ങളിലൂടെ സജീവമാക്കാൻ ഒരുങ്ങി നടൻ വിജയ്. വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യൂട്യൂബ്...

കോവീഷീൽഡ്‌ ആരോപണം തെറ്റ്; പരാതിക്കാരനെതിരെ കർശന നടപടി; 100 കോടിയുടെ മാനനഷ്‌ട കേസ്

പൂനെ: കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായതിനെ തുടർന്ന് ഗുരുതരമായ ശാരീരിക, മാനസിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന ചെന്നൈ സ്വദേശിയുടെ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് വാക്‌സിൻ നിർമാണ കമ്പനിയായ സിറം...

പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു, 82.34 രൂപ; ഡീസൽ നിരക്ക് 72.42

ന്യൂഡെൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്താതെ എണ്ണ വിപണന കമ്പനികൾ. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ഇന്ധന നിരക്ക് 9 തവണയാണ് ഉയർത്തിയത്. നവംബർ 29 രാവിലെ 6 മണി മുതൽ പെട്രോൾ...

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടം; ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു 

കൊച്ചി: എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടം. പാലാരിവട്ടം ചക്കരപ്പറമ്പിലാണ് ബസ് മരത്തിലിടിച്ച്  അപകടമുണ്ടായത്. ഡ്രൈവര്‍ സംഭവ സ്‌ഥലത്ത് തന്നെ  മരിച്ചു. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്.  25 ഓളം...

കസ്‌റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ കസ്‌റ്റംസ്‌ കസ്‌റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. കേസിലെ...

ഭീമാ കൊറേഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് സ്‌ട്രോ നല്‍കിയില്ലെന്ന വാദം നിഷേധിച്ച് ജയില്‍...

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിക്ക് വെള്ളം  കുടിക്കാന്‍ സ്ട്രോയും കപ്പും നല്‍കുന്നില്ലെന്ന ആരോപണം ജയിലധികൃതര്‍ നിഷേധിച്ചു. അറസ്‌റ്റിലായ പിറ്റേ ദിവസം മുതല്‍ സ്വാമിക്ക് കപ്പും സ്ട്രോയും നല്‍കി വരുന്നുണ്ടെന്നും ആരോപണം...

കശ്‌മീരില്‍ ബിജെപി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നു; പിഡിപി നേതാവ് മെഹ്ബൂബ മുഫ്‌തി

ശ്രീനഗര്‍: ജമ്മു കശ്‌മീരിന്റെ  പേരില്‍  യാഥാര്‍ഥ്യമാക്കി പ്രചരിപ്പിക്കപ്പെടുന്നത് കെട്ടുകഥകളാണെന്നും  തന്നെ വീട്ടുതടങ്കലില്‍ ആക്കിയിട്ടും താന്‍ സ്വതന്ത്രയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്‌താവന ഇറക്കിയ നാടാണിതെന്നും മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്‌തി.  കശ്‌മീര്‍ പ്രശ്‍നത്തില്‍ ശാശ്വത...

മറഡോണയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം; ഡോക്‌ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്‌

‌ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്‌ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി....
- Advertisement -