Sun, Nov 15, 2026
28 C
Dubai

വിജിലൻസിന്റെ കൂട്ടപ്പരിശോധന; മുഖ്യമന്ത്രിക്ക് അറിയില്ല; എല്ലാം ഉപദേഷ്‌ടാവിന്റെ അറിവോടെ

തിരുവനന്തപുരം: കെഎസ്എഫ്ഇ ശാഖകളിൽ നടന്ന വിജിലൻസ് റെയ്‌ഡ്‌ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്‌ടാവ്‌ രമൺ ശ്രീവാസ്‌തവയുടെ അറിവോടെയെന്ന് റിപ്പോർട്ട്. 'ഓപ്പറേഷൻ ബചത്' എന്ന് പേരിട്ട പരിശോധനയെ പറ്റി നേരത്തെ തന്നെ ശ്രീവാസ്‌തവയെ അറിയിച്ചിരുന്നു. വിജിലൻസ്...

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡ്‌; സമാന്തര പരിശോധനക്ക് ധനവകുപ്പ്

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ സമാന്തര പരിശോധനയുമായി ധനവകുപ്പ്. റെയ്‌ഡ്‌ നടന്ന 36 ശാഖകളിലും എന്താണ് നടന്നതെന്ന് കണ്ടുപിടിക്കാൻ കെഎസ്എഫ്ഐക്ക് ധനവകുപ്പ് നിർദേശം നൽകി. വിജിലൻസ് കണ്ടെത്തലിൽ വസ്‌തുത ഉണ്ടോയെന്നാകും പ്രധാനമായും...

ഡെല്‍ഹി ചലോ; അനുനയ ശ്രമത്തിന് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം രാജ്യതലസ്‌ഥാനത്ത് ശക്‌തമായി  തുടരുന്നതിനിടെ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വസതിയില്‍ ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി...

ന്യൂനമർദ്ദം; ജാഗ്രതയോടെ സംസ്‌ഥാനം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്കൻ തീരങ്ങളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ കേരളവും അതീവ ജാഗ്രതയിൽ. സംസ്‌ഥാനത്ത്‌ മൂന്ന് ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

ഡെല്‍ഹി ചലോ; പഞ്ചാബ് മുഖ്യമന്ത്രിക്ക് വീഴ്‌ച  പറ്റിയെന്ന് മനോഹര്‍ലാല്‍ ഖട്ടാർ

ഹരിയാന: കര്‍ഷക പ്രതിഷേധത്തില്‍  പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് വീഴ്‌ച  പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാർ. കോവിഡ്  സാഹചര്യത്തിലുള്ള  ഡെല്‍ഹി ചലോ മാര്‍ച്ചിനെ തുടര്‍ന്ന് എന്തെങ്കിലും അപകടകരമായ സാഹചര്യം ഉണ്ടായാല്‍, പഞ്ചാബ്...

കർഷക സമരം; ഐക്യദാർഡ്യവുമായി സുപ്രീംകോടതി അഭിഭാഷകർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സുപ്രീംകോടതി അഭിഭാഷകർ. വിഷയത്തിൽ ഹരിയാന സർക്കാർ സ്വീകരിച്ച നടപടിയെ ബാർ കൗൺസിൽ ഡെൽഹി അംഗം രാജീവ് ഖോസ്‌ല, സുപ്രീംകോടതി മുതിർന്ന...

ലൗ ജിഹാദിനെതിരെ ആദ്യ കേസ്; അഭിനന്ദിച്ച് വിഎച്ച്പി

ന്യൂഡെല്‍ഹി: ലൗ  ജിഹാദിനെതിരെ ആദ്യ കേസ് രജിസ്‌റ്റര്‍ ചെയ്‌ത യോഗി ആദിത്യനാഥ്  സര്‍ക്കാറിനെ അഭിനന്ദിച്ച് വിഎച്ച്പി. മതം മാറാന്‍ മുസ്‌ലിം യുവാവ് മകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്ന ഹിന്ദു യുവതിയുടെ പിതാവ് നല്‍കിയ...

റയില്‍വേ സ്‌റ്റേഷനുകളില്‍ ഇനിമുതല്‍ മണ്‍പാത്രങ്ങളില്‍ ചായ നല്‍കാന്‍ പദ്ധതി

ന്യൂഡെല്‍ഹി : പ്‌ളാസ്‌റ്റിക് മുക്‌ത ഇന്ത്യയെന്ന ആശയം മുന്‍നിര്‍ത്തി രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്‌ളാസ്‌റ്റിക് ഗ്‌ളാസുകള്‍ക്ക് പകരം മണ്‍പാത്രത്തില്‍ ചായ നല്‍കാനുള്ള നീക്കവുമായി കേന്ദ്രം. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യത്തെ...
- Advertisement -