ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചക്കകം വാക്സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ
ലണ്ടൻ: ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചക്കകം കോവിഡ് പ്രതിരോധ വാക്സിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന് അടുത്ത ആഴ്ചയോടെ രാജ്യം അനുമതി നൽകുമെന്നാണ് കരുതുന്നത്. തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ...
പിണറായി രാജി വെച്ച് അധികാരം എന്നെ ഏൽപ്പിക്കൂ; മുഖ്യമന്ത്രി കസേരയിൽ നോട്ടമിട്ട് സുരേന്ദ്രൻ
തിരുവനന്തപുരം: വിജിലൻസിലും ബിജെപിക്കാരാണെന്ന് പറയുന്ന സാഹചര്യത്തിൽ പിണറായി വിജയൻ രാജി വെച്ച് മുഖ്യമന്ത്രി കസേര മൂന്ന് മാസത്തേക്ക് തന്നെ ഏൽപിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. കെഎസ്എഫ്ഇയിലെ റെയ്ഡ് ബിജെപിയെ...
തദ്ദേശ തിരഞ്ഞെടുപ്പ്; ഡ്യൂട്ടിയിൽ ഉള്ളവരുടെ പരിശോധനക്ക് മാര്ഗനിര്ദേശം പുറത്തിറക്കി
തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട കോവിഡ് മാര്ഗനിര്ദേശങ്ങള് പുറത്തിറക്കി ആരോഗ്യവകുപ്പ്. മാര്ഗനിര്ദേശങ്ങള് പ്രകാരം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില് ഉള്ള ജീവനക്കാര് എല്ലാ ദിവസവും രോഗ ലക്ഷണങ്ങള്...
നടി ഊര്മിള മദോണ്ഡ്കര് കോണ്ഗ്രസ് വിട്ട് ശിവസേനയിലേക്ക്
ന്യൂഡെല്ഹി: നടി ഊര്മിള മദോണ്ഡ്കര് ശിവസേനയിലേക്ക്. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് റിപ്പോര്ട്ട്. എന്നാല് ഇക്കാര്യം സംബന്ധിച്ച് ശിവസേന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 സെപ്റ്റംബറിലാണ് കോണ്ഗ്രസില് നിന്ന് ഊര്മിള രാജിവെച്ചത്.
കഴിഞ്ഞ വര്ഷം...
ചിലര് ലോകം മുഴുവന് കറങ്ങി നടന്നാലും കോവിഡ് വാക്സിന് പൂനെയില് കണ്ടെത്തും; സുപ്രിയ സുലെ
പൂനെ : തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്ശിച്ച് എന്സിപി നേതാവ്. ചിലര് ലോകം ചുറ്റി നടന്നാലും കോവിഡ് വാക്സിന് പൂനെയില് കണ്ടെത്തുമെന്നാണ് എന്സിപി നേതാവും എംപിയുമായ സുപ്രിയ...
പാകിസ്ഥാൻ മുട്ടുമടക്കും; കരുത്ത് കൂട്ടി ഇന്ത്യ; ഡ്രോൺ വേധ ഇനി സേനയിലേക്ക്
ന്യൂഡെൽഹി: ഇന്ത്യക്കെതിരെയുള്ള പാകിസ്ഥാന്റെ നീക്കങ്ങളെല്ലാം ഇനി തുടരെ പരാജയമാകും. നിലവിൽ പ്രധാനമന്ത്രിയുടെ വസതിയിലും വാഹനവ്യൂഹത്തിലും ഏർപ്പെടുത്തിയിട്ടുള്ള 'ഡ്രോൺ വേധ' സംവിധാനം ഉടൻ തന്നെ ഇന്ത്യൻ സൈന്യത്തിലും ലഭ്യമാകും.
ഡ്രോണുകളുടെ സഹായത്തോടെ ഭീകരരെ അതിർത്തി കടത്താനും...
രാം വിലാസ് പാസ്വാന്റെ സീറ്റില് ഭാര്യ മൽസരിച്ചാല് മഹാസഖ്യം പിന്തുണക്കും
പാറ്റ്ന: ബീഹാര് രാജ്യസഭാ ഉപതിരഞ്ഞെടുപ്പില് രാം വിലാസ് പാസ്വാന്റെ ഭാര്യ റീനാ പാസ്വാന് സ്ഥാനാര്ഥിയാവുമെങ്കില് പിന്തുണക്കാന് മഹാസഖ്യം. രാം വിലാസ് പാസ്വാന്റെ മരണത്തോടെയാണ് ബീഹാറില് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. ഡിസംബര് 14...
ലക്ഷ്യം നൈസാം ഭരണത്തില് നിന്ന് ഹൈദരാബാദിന്റെ മോചനം; അമിത് ഷാ
ഹൈദരാബാദ്: നൈസാം ഭരണത്തില് നിന്നുള്ള ഹൈദരാബാദിന്റെ മോചനമാണ് ബിജെപി ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുനിസിപ്പല് തെരഞ്ഞെടുപ്പ് പ്രചരണാര്ഥം ഇന്ന് ഉച്ചയോടെ അമിത്ഷാ ഹൈദരാബാദില് എത്തിയിരുന്നു. ശേഷം പട്ടണത്തിലെ ഭാഗ്യലക്ഷ്മി...








































