Sun, Nov 15, 2026
28 C
Dubai

ഇരട്ടത്താപ്പ്; പ്രതിപക്ഷ നേതാവിന് മറുപടിയുമായി എ വിജയരാഘവൻ

തിരുവനന്തപുരം: കെഎസ്എഫ്ഇ, ബാർകോഴ വിവാദങ്ങളിൽ പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. ബാർകോഴ കേസിൽ ആരോപണങ്ങൾ ഉന്നയിച്ചത് മുഖ്യമന്ത്രിയല്ല, ചെന്നിത്തലക്ക് പണം നൽകിയ...

ഭൂമിയില്ലാത്ത കര്‍ഷകന്‍; ദീപ് സിദ്ധുവിനെ പരിഹസിച്ച് സംഘപരിവാര്‍ അനുകൂലികള്‍

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തിയ പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. ഇംഗ്‌ളീഷില്‍ സംസാരിച്ച് കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന കാര്‍ഷിക നിയമങ്ങളെക്കുറിച്ചും സമരത്തിന്റെ പ്രാധാന്യവും  പൊലീസിനെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ. അതേസമയം...

ന്യൂനമർദ്ദം; നാളെ മുതൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകാമെന്ന കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തില്‍ വരും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. സംസ്‌ഥാന ദുരന്ത നിവാരണ...

കെഎസ്എഫ്ഇയിൽ നടക്കുന്നത് കള്ളപ്പണം വെളുപ്പിക്കൽ; റെയ്‌ഡിന് പിന്നിൽ മുഖ്യമന്ത്രി; ആരോപണം

തിരുവനന്തപുരം: കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്‌ഡിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എംടി രമേശ്. കെഎസ്എഫ്ഇ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരാതിക്കാരൻ കേരളത്തിലെ ഒരു വൻ വ്യവസായിയുടെ ബിനാമിയാണ്. ഈ...

കർഷകർ പ്രകോപിതരാണ്, കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണം; മായാവതി

ന്യൂഡെൽഹി: രൂക്ഷ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പുതിയ കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് ബിഎസ്‌പി നേതാവ് മായാവതി. കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ കർഷക പ്രതിഷേധങ്ങൾ ശക്‌തി ആർജ്‌ജിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അവർ. കേന്ദ്ര...

ഹൈദരാബാദിന്റെ മാത്രമല്ല; സെക്കന്ദരാബാദിന്റെയും കരിംനഗറിന്റെയും പേരുമാറ്റും; എംഎൽഎ രാജാ സിംഗ്

ഹൈദരാബാദ്: പശു സംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യുമെന്നും പശു തന്റെ മാതാവാണെന്നും പ്രഖ്യാപിച്ച ഹൈദരാബാദിലെ ഗോഷാമഹല്‍ എംഎൽഎ രാജാ സിംഗ് പറയുന്നു; ഹൈദരാബാദിന്റെ മാത്രമല്ല; സെക്കന്ദരാബാദിന്റെയും കരിംനഗറിന്റെയും പേര് ഞങ്ങൾ അധികാരത്തിൽ വന്നാൽ...

പള്ളിത്തർക്കം; സംസ്‌ഥാന സർക്കാർ ഇടപെട്ടില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കുമെന്ന് യാക്കോബായ സഭ

തിരുവനന്തപുരം: യാക്കോബായ-ഓർത്തഡോക്‌സ് പള്ളിത്തർക്കത്തിൽ ഓർഡിനൻസ് വേണമെന്ന ആവശ്യം ആവർത്തിച്ച് യാക്കോബായ സഭ. സംസ്‌ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ ആലോചനയുള്ളതായി മെത്രാപ്പോലീത്തൻ ട്രസ്‌റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്‌തമാക്കി. സഭക്ക് നീതി...

കേന്ദ്രത്തിന് കര്‍ഷകര്‍ തീവ്രവാദികളെന്ന പോലെ; സഞ്‌ജയ് റാവത്ത്

മുംബൈ: തീവ്രവാദികളോട് എന്ന പോലെയാണ് സമരം ചെയ്യുന്ന കര്‍ഷകരോട് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കര്‍ഷകര്‍ ഈ രാജ്യത്തിന്റെ ഭാഗമല്ലെന്ന രീതിയിലാണ് അവര്‍ ഡെല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞതെന്ന് സഞ്‌ജയ്...
- Advertisement -