Mon, Nov 16, 2026
28 C
Dubai

അപരന്‍മാര്‍ക്ക് ചിഹ്‌നം റോസാപ്പൂവ്; ബിജെപി ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം : അപര സ്‌ഥാനാര്‍ഥികള്‍ക്ക് റോസാപ്പൂവ് ചിഹ്‌നമായി നല്‍കിയ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാനൊരുങ്ങി ബിജെപി. തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് സംഭവം. ചിഹ്‌നം പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍...

‘കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്’; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കാര്‍ഷിക രംഗത്തെ പരിഷ്‌കരണങ്ങള്‍ കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്ക് മുന്നിലുള്ള ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് മോദി ഓര്‍മ്മിപ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ...

വാക്‌സിന്‍ വന്നാലും മാസ്‌ക് ഒഴിവാക്കാനാവില്ല; ഐസിഎംആര്‍ മേധാവി

വാക്‌സിന്‍ ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരുമെന്നും മാസ്‌ക് ഒഴിവാക്കാനാവില്ലെന്നും ഇന്ത്യന്‍ കൗൺസിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി...

ഹൈദരാബാദിന്റെ പേര് മാറ്റേണ്ടവരുടെ പേരാണ് ആദ്യം മാറ്റേണ്ടത്; ഒവൈസി

ഹൈദരാബാദ്: ബിജെപി അധികാരത്തിൽ വന്നാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. പേര് മാറ്റേണ്ടവരുടെ പേരാണ് മാറ്റേണ്ടതെന്ന്...

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 93.92 ലക്ഷം കടന്നു; പുതിയ കേസുകള്‍ 41,810

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 41,810 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 93,92,920 ആയി. ഇതില്‍ 4,53,956 പേര്‍...

നിരോധനത്തിന് സ്‌റ്റേ; നാഗാലാന്‍ഡില്‍ നായ മാംസം വില്‍ക്കാന്‍ അനുമതിയായി

ഗുവഹാത്തി: നാഗാലാന്‍ഡില്‍ നായ മാംസം വില്‍ക്കാന്‍ അനുമതി നല്‍കി ഗുവഹാത്തി ഹൈക്കോടതി. നായ മാംസ വിൽപനക്ക് കഴിഞ്ഞ ജൂലായ് 2ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഇനിമുതല്‍ സംസ്‌ഥാനത്ത്...

കുട്ടികൾക്കും വൃദ്ധർക്കും ഉടൻ വാക്‌സിനില്ല; സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

മുംബൈ: കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ഉടൻ നൽകാനാകില്ലെന്ന് പൂനെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍...

കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കും തപാല്‍വോട്ട്; പട്ടിക തയ്യാറാക്കല്‍ ഇന്നു മുതല്‍

തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്കും ക്വാറന്റെയ്‌നില്‍ ഉള്ളവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്‌റ്റ്) ഇന്നുമുതല്‍ തയ്യാറാക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിസംബര്‍ എട്ടിന് തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം,...
- Advertisement -