‘കങ്കണ വിലകുറഞ്ഞ ആള്’; വിവാദ പരാമര്ശവുമായി മുംബൈ മേയര്
മുംബൈ: നടി കങ്കണ റണൗട്ടിനെതിരെ അപകീര്ത്തികരമായ പരാമര്ശവുമായി മുംബൈ മേയര്. കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ ഉത്തരവ് തെറ്റാണെന്ന മഹാരാഷ്ട്ര ഹൈക്കോടതിയുടെ വിധിവന്ന് മണിക്കൂറുകള്ക്ക് ഉളളിലാണ് മേയര് കിഷോരി പെഡ്നേക്കറുടെ വിവാദ...
കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; 35 ഇടത്ത് ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 35 ഇടത്തും ക്രമക്കേട് കണ്ടെത്തി. പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേട് കണ്ടെത്താനാണ് പരിശോധന...
സിഎം രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നൽകും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച നോട്ടീസ് കൈമാറും. ഡിസംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. നേരത്തെ രണ്ടു...
കിഫ്ബി വിവാദം; മസാലബോണ്ട് അനുമതിയോടെ തന്നെയെന്ന് ആർബിഐ
തിരുവനന്തപുരം: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ ആർബിഐയുടെ മറുപടി. പ്രത്യേക ലക്ഷ്യത്തോടെയുള്ള കിഫ്ബി പോലെയുള്ള സ്ഥാപനങ്ങൾക്ക് മസാലബോണ്ട് ഇറക്കാനുള്ള അനുമതിക്ക് വ്യവസ്ഥയുണ്ടെന്ന് ആർബിഐ അന്വേഷണ സംഘത്തെ അറിയിച്ചു. ഇത് പ്രകാരം 2018 ജൂൺ...
ആന്ധ്രയില് പരുത്തി കര്ഷകര്ക്ക് നാശം വിതച്ച് ‘നിവാര്’ ചുഴലിക്കാറ്റ്
കൃഷ്ണ: ആന്ധ്രാപ്രദേശിലെ പരുത്തി വിളകള്ക്ക് നാശം വിതച്ച് നിവാര് ചുഴലിക്കാറ്റ്. കൃഷ്ണ ജില്ലയിലെ നന്ദിഗാമ മണ്ഡലത്തിലാണ് ചുഴലിക്കാറ്റ് പരുത്തിക്കൃഷിയില് വന് നാശനഷ്ടം വരുത്തിയത്. വിളകള് നിറം മങ്ങിയതായും ഇവ ഉപയോഗ യോഗ്യമല്ലെന്നും കര്ഷകര്...
മുംബൈ ഭീകരാക്രമണം; സാജിദ് മിറിന്റെ വിവരങ്ങൾ നൽകുന്നവർക്ക് യുഎസിന്റെ പാരിതോഷികം
ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണം (26/11) പന്ത്രണ്ട് വർഷങ്ങൾ പിന്നിടുന്ന വേളയിൽ മുഖ്യ സൂത്രധാരൻ എന്ന് കരുതുന്ന ലഷ്കർ-ഇ-തൊയിബ ഭീകരൻ സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് യുഎസ് 5 ദശലക്ഷം ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ചു....
കർഷക മാർച്ച് മൂന്നാം ദിവസത്തിലേക്ക്; കൂടുതൽ പേർ ഇന്ന് പങ്കാളികളാകും
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ഡെൽഹി ചലോ മാർച്ച് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. സർവ സന്നാഹവുമൊരുക്കി ഭരണകൂടവും പോലീസും തടയാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്തിയാർജിച്ച് കർഷകർ...
‘വോഗ് ഇന്ത്യ ലീഡര് ഓഫ് ദ ഇയര്’ പുരസ്കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക്
മുംബൈ: വോഗ് ഇന്ത്യയുടെ ലീഡര് ഓഫ് ദ ഇയര് പുരസ്കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക് ലഭിച്ചു. നടന് ദുല്ഖര് സല്മാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുല്ഖര് പുരസ്കാര പ്രഖ്യാപനം...








































