‘കർഷകർ നടത്തുന്നത് സത്യത്തിന്റെ പോരാട്ടം’; പിന്തുണയുമായി രാഹുല് ഗാന്ധി
ന്യൂഡെല്ഹി: കര്ഷകരുടെ പ്രതിഷേധത്തിന് പിന്തുണയുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ ട്വീറ്റ്. ഇത് വെറും തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ അഹന്ത പരാജയപ്പെടുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
'എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില് ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം...
കോവിഡ് പരിശോധന 39,108; മുക്തി 4544, രോഗബാധ 3966, സമ്പർക്കം 3348
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 55,996 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 39,108 പരിശോധന ആണ്. ഇതിൽ രോഗബാധ 3966 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4544 ഉം ഇന്ന്...
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ്; ഭീഷണി; ഹണി ട്രാപ് സംഘം പിടിയിൽ
തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്ത്രീകളുടെ ശബ്ദവും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘം പോലീസ് പിടിയിൽ. സംസ്ഥാന തലസ്ഥാനത്ത് ഹണി ട്രാപ് വഴി പണം തട്ടിയ സുഖ്ദേവ് സിങ് (26), നഹർ...
ബാര്കോഴ കേസ്; ചെന്നിത്തലക്ക് എതിരെ അന്വേഷണത്തിന് ഗവര്ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം
തിരുവനന്തപുരം : ബാര്കോഴ കേസില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്സ് അന്വേഷണം നടത്തുന്നതിന് ഗവര്ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം. കേസില് ചെന്നിത്തലക്കെതിരെ അന്വേഷണം നടത്തുന്നതിന് സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് വ്യക്തമാകുന്നത്....
സുവേന്ദു അധികാരി മന്ത്രി സ്ഥാനം രാജിവെച്ചു; സ്വീകരിക്കാനൊരുങ്ങി ബിജെപി; തൃണമൂലിന് തിരിച്ചടി
കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. തൃണമൂലുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന പശ്ചിമ ബംഗാളിലെ മുതിർന്ന മന്ത്രി സുവേന്ദു അധികാരി സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രി മമത...
എംസി കമറുദ്ദിൻ എംഎൽഎയെ ഏഴ് കേസുകളില് കൂടി അറസ്റ്റ് ചെയ്തു
കണ്ണൂര് : ഫാഷന് ഗോള്ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകളില് കൂടി എംസി കമറുദ്ദിന് എംഎല്എയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്ഗോഡ് ജില്ലയില് രജിസ്റ്റര് ചെയ്ത ഏഴ് പുതിയ കേസുകളിലാണ് ഇപ്പോള്...
ശബരിമലയിൽ ക്ഷേത്ര ജീവനക്കാരൻ ഉൾപ്പടെ 2 പേർക്ക് കോവിഡ്
പത്തനംതിട്ട: ശബരിമലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർക്കും ഒരു ക്ഷേത്ര ജീവനക്കാരനുമാണ് രോഗബാധ. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നീരീക്ഷണത്തിലാക്കി.
അതേസമയം, ശബരിമലയിലെ തീർഥാടകരുടെ എണ്ണം...
അടിപതറാതെ മുന്നോട്ട്; കർഷകർക്ക് ഡെൽഹിയിൽ പ്രവേശിക്കാൻ അനുമതി
ന്യൂഡെൽഹി: ഹരിയാന അതിർത്തിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ ആയിരക്കണക്കിന് കർഷകർ ഇന്ന് ഡെൽഹിയിൽ പ്രവേശിക്കും. കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ 'സമാധാനപരമായി' പ്രതിഷേധിക്കാൻ കർഷകർക്ക് അനുമതി നൽകി. വടക്ക് പടിഞ്ഞാറൻ ഡെൽഹിയിലെ...








































