Mon, Nov 16, 2026
27 C
Dubai

കേരളാ ബാങ്ക് പ്രഥമ ഭരണസമിതി തിരഞ്ഞെടുപ്പ്‌; എൽഡിഎഫ്‌ തൂത്ത് വാരി

തിരുവനന്തപുരം: ജില്ലകളിലെ വിവിധ സഹകരണ ബാങ്കുകളെ ലയിപ്പിച്ചു കൊണ്ട് നിലവിൽ വന്ന സംസ്‌ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള പ്രഥമ തിരഞ്ഞെടുപ്പ് ‌ ഇന്ന് നടന്നു. രാവിലെ 10 മുതൽ വൈകിട്ട്‌ നാലുവരെയായിരുന്നു വോട്ടെടുപ്പ്‌....

ലവ് ജിഹാദിനെതിരെ ഹരിയാനയും; നിയമ നിർമാണ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു

ചണ്ഡീഗഡ്: ലവ് ജിഹാദിനെതിരെ നിയമ നിർമാണത്തിന് ഒരുങ്ങി ഹരിയാനയും. ഇത് സംബന്ധിച്ച നിയമം തയാറാക്കാൻ മൂന്നംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ ഹരിയാന സർക്കാർ ചുമതലപ്പെടുത്തി. ആഭ്യന്തര സെക്രട്ടറി ടിഎൽ സത്യപ്രകാശ്, എഡിജിപി നവദീപ് സിംഗ്...

തെലങ്കാനയില്‍ വിജയിച്ചാല്‍ ഒവൈസിയെയും സഹോദരനെയും സേവകരാക്കും; ബിജെപി നേതാവ്

ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരം  ലഭിച്ചാല്‍ ഒവൈസിയുടെയും സഹോദരന്റെയും വായ മൂടിക്കെട്ടുമെന്ന് ബിജെപി എംപി അരവിന്ദ്. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാപക പ്രചാരണമാണ് ബിജെപി നടത്തുന്നത്. 'തെലങ്കാനയില്‍ ബിജെപി...

ഹത്രസ് കേസ്: അന്വേഷണം ഡിസംബര്‍ 10 ന് പൂര്‍ത്തിയാകും; സിബിഐ

ലക്നൗ : ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കേസന്വേഷണം ഡിസംബര്‍ 10 ആം തീയതിയോടെ പൂര്‍ത്തിയാകുമെന്ന് വ്യക്‌തമാക്കി സിബിഐ. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സിബിഐ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഫോറന്‍സിക്...

കോടതി കനിയുന്നില്ല; സ്ട്രോക്കും സിപ്പർ കപ്പിനും വേണ്ടിയുള്ള സ്‌റ്റാൻ സ്വാമിയുടെ കാത്തിരിപ്പ് നീളുന്നു

മുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിക്ക് ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോക്കും സിപ്പർ കപ്പിനും വേണ്ടി ഡിസംബർ അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് സൂചന....

യുപിയില്‍ എസ്‌മ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: സംസ്‌ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും ആറുമാസത്തേക്ക്  എസ്‌മ പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത വര്‍ഷം മെയ് വരെയാണ് നിരോധനം. ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലില്‍ നിന്ന്...

കളമശ്ശേരി മെഡിക്കല്‍ കോളേജ്; ചികില്‍സാ പിഴവ് ആരോപണം തള്ളി പോലീസ്

എറണാകുളം : ചികില്‍സ പിഴവ് മൂലം കോവിഡ് രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നും, അതിനാല്‍ ആശുപത്രിക്കെതിരെ കേസടുക്കാന്‍ സാധിക്കില്ലെന്നും വ്യക്‌തമാക്കി പോലീസ്. ഇതോടെ ചികില്‍സ പിഴവ് ആരോപിച്ചുകൊണ്ട്...

കോവിഷീല്‍ഡ് വാക്‌സിൻ ; പ്രധാനമന്ത്രി സിറം ഇൻസ്‌റ്റിറ്റ്യൂട്ട്  സന്ദര്‍ശിക്കും

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിൻ  നിര്‍മാണം വിലയിരുത്താന്‍   പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 28ന്  പൂനയിലെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്  സന്ദര്‍ശിക്കും. സിറം നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിൻ  ജനുവരിയോടെ വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ...
- Advertisement -