ഡിസംബര് ഒന്ന് മുതല് കേന്ദ്രത്തിന്റെ പുതിയ കോവിഡ് മാര്ഗ നിര്ദേശങ്ങള്
ന്യൂഡെല്ഹി: ഡിസംബര് ഒന്ന് മുതല് നിലവില് വരുന്ന പുതിയ കോവിഡ് മാര്ഗ നിര്ദേശങ്ങള് പുറത്തിറക്കി കേന്ദ്രം. ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളെ തുടര്ന്ന് ഡെല്ഹി, പഞ്ചാബ്, ഉത്തര്പ്രദേശ്, ഗുജറാത്ത്, ഹിമാചല് പ്രദേശ്, കേരളം...
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. നിബന്ധനകളോടെ ചോദ്യം ചെയ്യാനുള്ള അനുമതി വിജിലൻസിന് നൽകി....
കർഷക മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു; ബാരിക്കേഡുകൾ നദിയിലേക്ക് മറിച്ചിട്ട് കർഷകർ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ഡെൽഹി ചലോ മാർച്ചിന് നേരെ പോലീസ് നടപടി. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ - ഡെൽഹി റോഡിലും റാലിയായി എത്തിയ കർഷകരെ...
ശബരിമലയിൽ വീണ്ടും കോവിഡ്; ജീവനക്കാർക്ക് പിപിഇ കിറ്റ് നൽകാൻ നിർദേശം
പത്തനംതിട്ട: ശബരിമലയിൽ വീണ്ടും കോവിഡ് ബാധ കണ്ടെത്തി. സന്നിധാനത്ത് ദേവസ്വം മരാമത്തിലെ ഓവർസിയർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് പമ്പയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഇതിനെ തുടർന്ന് ദേവസ്വം ബോർഡിൽ പുറംജോലി...
ഡെല്ഹി പരിസ്ഥിതി മന്ത്രി ഗോപാല് റായ്ക്ക് കോവിഡ്
ന്യൂഡെല്ഹി: ആം ആദ്മി പാര്ട്ടി നേതാവും ഡെല്ഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാല് റായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രാഥമിക ലക്ഷണങ്ങള് ഉണ്ടായതിനെ തുടര്ന്ന് നടത്തിയ പരിശോധനയില് കോവിഡ് പോസിറ്റീവാണെന്ന്...
വിഡി സതീശൻ എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: പുനർജനി പദ്ധതിയുടെ വിദേശ സഹായവുമായി ബന്ധപ്പെട്ട് വിഡി സതീശൻ എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി സർക്കാർ സ്പീക്കറുടെ അനുമതി തേടിയെന്നാണ് റിപ്പോർട്ടുകൾ. പറവൂർ എംഎൽഎ ആയിരിക്കെ വി ഡി...
സ്റ്റാർ പദവിക്കായി ഹോട്ടലുകൾ കോഴ നൽകി; സിബിഐ റെയ്ഡിൽ 55 ലക്ഷം പിടിച്ചെടുത്തു
കൊച്ചി: സ്റ്റാർ പദവി കിട്ടാൻ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥർക്ക് ഹോട്ടൽ ഉടമകൾ കോഴ നൽകിയതായി സിബിഐ കണ്ടെത്തൽ. കേരളം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ് പുരോഗമിക്കുകയാണ്....
ബാർ കോഴ; എംഎൽഎമാർക്ക് എതിരായ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടി സർക്കാർ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവർണറുടെ അനുമതിക്കായി ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. ബാർ...








































