Mon, Nov 16, 2026
27 C
Dubai

‘ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യകളെയും ഞങ്ങള്‍ പുറത്താക്കും’; തേജസ്വി സൂര്യ

ഹൈദരാബാദ്: എഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യന്‍ അഭയാര്‍ഥികളെയും പുറത്താക്കുമെന്ന് ബിജെപി ബെംഗളൂര് സൗത്ത് എംപി തേജസ്വി സൂര്യ. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്

കൊൽക്കത്ത: ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ടുകൾ. വിവിധ പാർട്ടികളിൽ നിന്നുള്ള 500 പേരോളം ബിജെപിയിൽ ചേർന്നുവെന്നും ഇതിൽ 480 പേരും സിപിഎം പ്രവർത്തകർ ആണെന്നുമാണ് റിപ്പോർട്ട്. ടെലിഗ്രാഫ് ഇന്ത്യയാണ് റിപ്പോർട്ട്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കോവിഡ് ബാധിതനായി ചികില്‍സയില്‍ ആയിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ഇന്ന് പുലര്‍ച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍...

രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടിയുള്‍പ്പടെ 10 പേര്‍ക്ക് പരിക്ക്. ചൊവ്വാഴ്‌ച രാത്രി 9.30ഓടെ പാലാഴി ഹൈലൈറ്റ് മാളിനുസമീപത്തു വെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബേബി...

കെ-റെയിലിന്റെ സൂത്രധാരന്‍ എം ശിവശങ്കർ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി പദ്ധതിയാണ് കെ-റെയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുടെ സൂത്രധാരന്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍...

നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ സ്‌ഥിതി രൂക്ഷം, വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയേയും ചുഴലിക്കാറ്റിനേയും തുടര്‍ന്ന് തമിനാട്ടിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകളും, ചില നിശ്‌ചിത ട്രെയിന്‍...

പ്രവർത്തനം അവസാനിപ്പിച്ച് ഹഫ്‌പോസ്‌റ്റ് ഇന്ത്യ വെബ്‌സൈറ്റ്

ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുത്തിരുന്ന  സ്വതന്ത്ര മാദ്ധ്യമ സ്‌ഥാപനമായ ഹഫ് പോസ്‌റ്റ്  നവംബര്‍ 24ഓട് കൂടി  ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. അതേസമയം ആഗോളാടിസ്‌ഥാനത്തില്‍ പ്രവര്‍ത്തനം തുടരും. ഇന്ത്യയിലെ...

എല്ലാ ശനിയാഴ്‌ചകളിലും ഇനി അവധിയില്ല; ബാങ്കുകളുടെ പ്രവര്‍ത്തനം പഴയപടിയാക്കി സര്‍ക്കാര്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്‌ഥാനത്തെ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്‌ചകളിലും നല്‍കിയിരുന്ന അവധി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനിമുതല്‍ സാധാരണയായി ലഭിച്ചിരുന്ന രണ്ടാം ശനിയാഴ്‌ചയിലേയും, നാലാം ശനിയാഴ്‌ചയിലേയും അവധി മാത്രമേ ബാങ്ക് ജീവനക്കാര്‍ക്ക്...
- Advertisement -