സ്വർണക്കടത്ത് കേസ്; എൻഐഎയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: സ്വര്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്ഐഎ സമര്പ്പിച്ച അപ്പീല് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ 10 പ്രതികൾക്ക് വിചാരണകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായാണ്...
‘വൈകി കിട്ടുന്ന നീതിയെങ്കിലും നല്കൂ, പേരറിവാളനെ വിട്ടയക്കൂ’; കമൽ ഹാസൻ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് നടൻ കമൽ ഹാസൻ. പേരറിവാളന്റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില് സംശയമുള്ളതായി കമല് ഹാസന് ട്വീറ്റ് ചെയ്തു.
"ശരിയായ രീതിയില്...
ഒടുവിൽ തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിർദേശിച്ച് ട്രംപ്
വാഷിംഗ്ടൺ: ഒടുവിൽ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ഡൊണാൾഡ് ട്രംപ്. അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിനോട് നിര്ദേശിച്ചു. നടപടിക്രമങ്ങള്ക്കായി ജോ ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര് അനുവദിക്കുകയും ചെയ്തു. മിഷിഗണും...
കോവിഡ് 19; എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്ച്ച നടത്തും
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്ച്ച നടത്തും. വാക്സിൻ വിതരണത്തിലെ മുന്ഗണനയടക്കം യോഗത്തില് ചര്ച്ചയാകും. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരുമായി വാക്സിൻ വികസനം, സംഭരണം,...
സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റിൽ. പത്തനാപുരത്തെ എംഎല്എ ഓഫീസില് നിന്ന് ബേക്കൽ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ...
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യത്തെ എതിർത്ത് ഇഡി വിശദമായ...
മോദിയുടെ വരാണസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹരജിയിൽ വിധി ഇന്ന്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ നൽകിയ ഹരജി ചീഫ് ജസ്റ്റിസ്...
കെഎഎസ് പരീക്ഷ ഇനി ഹയര് സെക്കന്ഡറി അധ്യാപകര്ക്കും എഴുതാം; സുപ്രീംകോടതി
കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ്) പരീക്ഷയെഴുതാന് ഗസറ്റഡ് റാങ്കിലുള്ള ഹയര് സെക്കന്ഡറി അധ്യാപകര്ക്കും അനുമതി നല്കിയത് സുപ്രീംകോടതി ശരിവെച്ചു. അധ്യാപകര്ക്ക് അനുമതി നല്കിയ ഹൈക്കോടതി വിധി ശരിവെച്ച്, അതിനെതിരെയുള്ള സംസ്ഥാന സര്ക്കാരിന്റെ അപ്പീല്...








































