Mon, Nov 16, 2026
25 C
Dubai

കോവിഡ് പരിശോധന 35,659 ആയികുറഞ്ഞു; മുക്‌തി 5425, രോഗബാധ 3757, സമ്പർക്കം 3272

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 48,015 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,659 പരിശോധന  ആണ്. ഇതിൽ രോഗബാധ 3757 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5425 ഉം...

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നേതാക്കള്‍ ആദ്യം ആത്‌മ പരിശോധന നടത്തണം; അധിര്‍ രഞ്‌ജന്‍ ചൗധരി

ന്യൂഡെല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആത്‌മപരിശോധന നടത്തണമെന്ന്  അധിര്‍ രഞ്‌ജന്‍ ചൗധരി. പാര്‍ട്ടിയെ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി അധിര്‍ രഞ്‌ജന്‍ ഇതിന് മുന്‍പും രംഗത്ത് വന്നിട്ടുണ്ട് ബിഹാര്‍...

40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റ; ബിഎസ്എൻഎലിന്റെ കിടിലൻ ഓഫർ

പ്രീ പെയ്‌ഡ്‌ വിഭാഗത്തിൽ വിലകുറഞ്ഞ പ്ളാനുകളിൽ പോലും ആകർഷകമായ ഓഫറുകൾ നൽകി സ്വകാര്യ കമ്പനികളോട് മൽസരിക്കുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ മറ്റൊരു കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ 200 രൂപയിൽ താഴെ...

നിയമസഭാ കയ്യാങ്കളി കേസ്; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ വാദം പൂർത്തിയായി

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം പൂര്‍ത്തിയായി. കോടതി കേസിന്റെ വിധി പറയാനായി മാറ്റി വച്ചു. 2015 ലാണ് കേസിനാസ്‌പദമായ സംഭവം...

പൊലീസ് നിയമ ഭേദഗതി; മുഖ്യമന്ത്രിയുടെ ​പ്രഖ്യാപനം തട്ടിപ്പെന്ന്​ പ്രതിപക്ഷം

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി പിൻവലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം. നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമം പിൻവലിക്കുംവരെ പ്രതിഷേധം തുടരും. ഇതിന്റെ ഭാഗമായി...

മുളന്തുരുത്തി പള്ളി; യാക്കോബായ വിശ്വാസികളുടെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെല്‍ഹി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ ഹൈക്കോടതി നടപടിക്കെതിരെ  യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്...

ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ച കേസ്; നിർണായക വഴിത്തിരിവ്; പീഡനം നടന്നിട്ടില്ലെന്ന് യുവതി കോടതിയിൽ

തിരുവനന്തപുരം: കുളത്തൂപ്പുഴയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്‌ടർ പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്നും പരസ്‌പരം സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പീഡനത്തിനിരയായ യുവതി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. ഇതിനെ...

നാലാമത്തെ ദിവസവും പെട്രോൾ, ഡീസൽ വില കൂട്ടി

ന്യൂഡെൽഹി: തുടർച്ചയായ നാലാമത്തെ ദിവസവും രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് 7 പൈസയും ഡീസലിന് 18 പൈസയുമാണ് വർധിപ്പിച്ചത്. രണ്ടുമാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വീണ്ടും പെട്രോളിനും ഡീസലിനും വില...
- Advertisement -