കുറഞ്ഞ ഫീസില് പഠിക്കാന് അവസരം ഒരുക്കണം; സ്വാശ്രയ മെഡിക്കല് ഫീസ് വര്ധനക്കെതിരെ എസ്എഫ്ഐ
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല് കോളേജ് മാനേജ്മെന്റുകള് തങ്ങളുടെ ഫീസ് കുത്തനെ കൂട്ടിയ നടപടിക്കെതിരെ എസ്എഫ്ഐ. വിദ്യാര്ഥികള്ക്ക് കുറഞ്ഞ ഫീസ് നിരക്കില് പഠിക്കാനുള്ള അവസരം സംസ്ഥാനത്ത് ഒരുക്കണമെന്ന ആവശ്യവുമായി വിദ്യാര്ഥി സംഘടനയായ എസ്എഫ്ഐ...
തരുണ് ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്മാര്
ഗുവാഹത്തി: മുതിര്ന്ന കോണ്ഗ്രസ് നേതാവും അസം മുന് മുഖ്യമന്ത്രിയുമായ തരുണ് ഗൊഗോയിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്. നിലവില് ഗുവാഹത്തി മെഡിക്കല് കോളേജ് ആശുപത്രിയില് ചികില്സയിലുള്ള തരുണ് ഗൊഗോയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന്...
പോലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷം; പ്രശാന്ത് ഭൂഷൺ
ന്യൂഡെല്ഹി: പോലീസ് നിയമ ഭേദഗതി നടപ്പിലാക്കാന് ഉദ്ദേശിക്കുന്നില്ലെന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില് സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി മുതിര്ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. സ്വതന്ത്ര്യ പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാര് ഇപ്പോഴും...
ആശങ്കകള് അകറ്റുന്ന ജനാധിപത്യ മാതൃകയാണ് ഇപ്പോഴുണ്ടായത്; വിജയരാഘവന്
തിരുവനന്തപുരം : വിവാദങ്ങള്ക്ക് തിരികൊളുത്തിയതോടെ കേരള പോലീസ് നിയമ ഭേദഗതി പിന്വലിച്ചുകൊണ്ടുള്ള നടപടി ഉണ്ടായതില് പ്രതികരണം അറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. പരിമിതികള് ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില് തെറ്റുകള് തിരുത്തുകയാണ് ജനാധിപത്യ...
പേരറിവാളന്റെ പരോൾ ഒരാഴ്ചത്തേക്ക് കൂടി നീട്ടി നൽകി
ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോൾ സുപ്രീം കോടതി ഒരാഴ്ചത്തേക്ക് കൂടി നീട്ടിനൽകി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് നേരത്തെ പരോൾ അനുവദിച്ചത്. പേരറിവാളന്റെ ആശുപത്രി സന്ദർശനത്തിന് തമിഴ്നാട് സർക്കാർ പൊലീസ്...
തെളിവുണ്ടെന്ന് കസ്റ്റംസ്; ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകി കോടതി
കൊച്ചി: സ്വർണക്കടത്ത് കേസ് കൂടുതൽ നിർണായകമാകുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് എറണാകുളം സെഷൻസ് കോടതി അനുമതി നൽകി. അറസ്റ്റിനുള്ള അനുമതി തേടി കസ്റ്റംസ് കോടതിയെ...
‘കറാച്ചി ഒരിക്കല് ഇന്ത്യയുടെ ഭാഗമാകും’; ബിജെപിയെ പിന്തുണച്ച് എന്സിപി നേതാവ് നവാബ് മാലിക്
മുംബൈ: കറാച്ചി ഒരിക്കല് ഇന്ത്യയുടെ ഭാഗമാകുമെന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എന്സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. ഇന്ത്യയെയും പാകിസ്ഥാനെയും ബംഗ്ളാദേശിനെയും ഒന്നിച്ചുച്ചേര്ത്ത് ഒരു രാജ്യമാക്കാന്...
10, പ്ളസ് 2 ഓണ്ലൈന് ക്ളാസ്; ഡിസംബർ മുതൽ സമയം കൂട്ടും
തിരുവനന്തപുരം : സംസ്ഥാനത്ത് പത്ത്, പ്ളസ് 2 ക്ളാസുകാരുടെ ഓണ്ലൈന് ക്ളാസിന്റെ സമയക്രമം കൂട്ടാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഇതിനായി വിക്ടേഴ്സ് ചാനലില് ഡിസംബര് മുതല് പ്രസ്തുത ക്ളാസുകാര്ക്ക് കൂടുതല് സമയം നീക്കി വെക്കും....








































