Mon, Nov 16, 2026
25 C
Dubai

ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം 25 ആം തീയതി വരെ മഴ തുടര്‍ന്നേക്കാമെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി....

കുവൈത്തിൽ 426 പുതിയ കോവിഡ് രോഗികൾ; 511 രോഗമുക്‌തർ

കുവൈത്ത്: രാജ്യത്ത് ശനിയാഴ്‌ച 426 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 139,734 ആയി. 511 പേർ കൂടി രോഗമുക്‌തി നേടിയതോടെ കോവിഡ് മുക്‌തരായവരുടെ ആകെ എണ്ണം...

വീട്ടിൽ നിരോധിത ലഹരിമരുന്ന്; ഹാസ്യതാരം ഭാരതി സിംഗ് അറസ്‌റ്റിൽ

മുംബൈ: വീട്ടിൽ കഞ്ചാവ് കണ്ടത്തിയതിനെ തുടർന്ന് ഹാസ്യതാരം ഭാരതി സിംഗ് അറസ്‌റ്റിൽ. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും കുറഞ്ഞ അളവിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതിനെ തുടന്ന് ഭാരതി സിങ്ങിനെയും...

ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് ഇന്ന് തയ്യാറാക്കും

തിരുവനന്തപുരം : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്‌റ്റിലായ മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും. വിദഗ്ധ പരിശോധനക്കായി രൂപീകരിച്ച സംഘം ഇന്നലെ കൊച്ചിയിലെ ലേക്...

ഐഎസ്എല്ലിൽ മുംബൈക്ക് നോർത്ത് ഈസ്‌റ്റിന്റെ ഷോക്ക്

ഗോവ: ഐഎസ്എല്ലിന്റെ ഏഴാം സീസണിലെ രണ്ടാം ദിവസം ശക്‌തരായ മുംബൈ സിറ്റിക്ക് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന് എതിരെ ഒരു ഗോളിന്റെ തോൽവി. സീസണിലെ ആദ്യ ചുവപ്പ് കാർഡ് കണ്ട മൽസരത്തിൽ രണ്ടാം പകുതിയിലെ...

ഒന്നിന് പുറകെ ഒന്നായി 23 റോക്കറ്റുകൾ; കാബൂളിൽ 8 മരണം

കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിൽ തുടരെ 23 റോക്കറ്റുകളുടെ ആക്രമണം. എട്ടു പേർ കൊല്ലപ്പെട്ടു. 31 പേർക്ക് പരിക്കേറ്റു. ട്രക്കില്‍ എത്തിച്ച മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം വക്‌താവ്‌ താരിഖ്...

മിശ്ര വിവാഹിതർക്ക് അരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്

ഡെറാഡൂൺ: സംസ്‌ഥാനത്ത് മിശ്ര വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കാന്‍ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ജനങ്ങൾക്കിടയിലെ ഐക്യം നിലനിര്‍ത്താന്‍ വ്യത്യസ്‌ത ജാതി, മതവിഭാഗങ്ങളില്‍ ഉൾപ്പെടുന്നവർ തമ്മിലെ വിവാഹങ്ങള്‍ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരലക്ഷം രൂപയുടെ ധനസഹായം...

അനധികൃത സ്വത്ത് സമ്പാദന കേസ്; ഡികെ ശിവകുമാറിന് സിബിഐയുടെ സമൻസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന് സിബിഐ സമൻസ് അയച്ചു. ഈ മാസം 23ന് ഹാജരാകാനാണ് ശിവകുമാറിന് സിബിഐ നോട്ടീസ് നൽകിയത്. നവംബര്‍ 19ന് സിബിഐ...
- Advertisement -