ബാർ കോഴക്കേസ്; തെളിവില്ലെന്ന് ആവർത്തിച്ച് വിൻസൻ എം പോൾ
തിരുവനന്തപുരം: ബാര് കോഴക്കേസില് തെളിവില്ലെന്ന നിലപാടില് ഉറച്ച് മുഖ്യ വിവരാവകാശ കമ്മീഷണറും മുന് വിജിലന്സ് ഡയറക്ടറുമായ വിന്സന് എം പോള്. എന്നാൽ കേസ് പൂർണമായും എഴുതിത്തള്ളാൻ താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു....
ബിജെപി സംസ്ഥാന നേതാവിന് എതിരെ ആരോപണവുമായി യുവതിയും അമ്മയും
പാലക്കാട്: ബിജെപി സംസ്ഥാന ജനറല് സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയർമാനുമായ സി കൃഷ്ണകുമാര് കുടുംബസ്വത്ത് തട്ടിയെടുക്കാന് ശ്രമിക്കുന്നതായി ആരോപിച്ച് ഭാര്യാ സഹോദരിയും അമ്മയും രംഗത്ത്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു....
കിഫ്ബി വിവാദം; സിഎജിക്ക് എതിരെ പ്രക്ഷോഭവുമായി എൽഡിഎഫ്
തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ സർക്കാരിനും പാർട്ടിക്കും പ്രതിരോധം തീർക്കാനുള്ള നടപടികളുമായി ഇടത് മുന്നണി. ഇതിന്റെ ഭാഗമായി സിഎജിക്ക് എതിരെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്മ നടത്താൻ തീരുമാനിച്ചു. നവംബർ 25നാണ് പരിപാടി നടത്താൻ ധാരണയായത്....
തമിഴ്നാട് പിടിക്കാൻ ബിജെപി; അമിത് ഷാ നേരിട്ടിറങ്ങുന്നു
ചെന്നൈ: ദക്ഷിണേന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ സ്വാധീനമുറപ്പിക്കാൻ ബിജെപിയുടെ ശ്രമങ്ങൾ തുടരുന്നു. ശബരിമല വിഷയവും, വിശ്വാസ സംരക്ഷണവും കേരളത്തിൽ പ്രയോഗിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത ബിജെപി ഇക്കുറി തമിഴ്നാടാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രി അമിത്...
വെടിനിർത്തൽ ലംഘനം; പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തി
ന്യൂഡെൽഹി: ജമ്മു കശ്മീർ അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തുന്ന പാകിസ്ഥാൻ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി. നഗ്രോട്ട ഭീകരാക്രമണം, ഉറിയിലെ വെടിനിർത്തൽ ലംഘനം...
ദേശീയ പണിമുടക്ക്: നവംബര് 26 ന് കടകളും പൊതുഗതാഗതവും പ്രവര്ത്തിക്കില്ല; സമരസമിതി
തിരുവനന്തപുരം : കേന്ദ്രസര്ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്ക്കെതിരെ നവംബര് 26 ന് നടക്കുന്ന ദേശീയ പണിമുടക്കില് വ്യാപാര സ്ഥാപനങ്ങളും പൊതുഗതാഗതവും പ്രവര്ത്തിക്കില്ലെന്ന് വ്യക്തമാക്കി സംയുക്ത സമരസമിതി. പണിമുടക്കില് ഐഎന്ടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ 10 സംഘടനകളാണ്...
വ്യാജമദ്യ ദുരന്തം; യുപിയിൽ 6 മരണം; 15 പേർ ആശുപത്രിയിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വ്യാജമദ്യം കഴിച്ച് 6 പേർ മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രയാഗ്രാജിലെ അമീലിയ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് ദുരന്തമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി...
ശബരിമല; കൂടുതല് തീര്ഥാടകരെ അനുവദിക്കണമെന്ന് ദേവസ്വം ബോര്ഡ്
പത്തനംതിട്ട : വാരാന്ത്യമായതിനെ തുടര്ന്ന് ശബരിമലയില് ഇന്ന് 2000 പേര്ക്ക് പ്രവേശനം നല്കും. മകരവിളക്ക്, മണ്ഡലകാല പൂജകള്ക്കായി തീര്ഥാടനം തുടങ്ങിയ ശേഷം ആദ്യമായി 2000 പേര്ക്ക് ദർശനാനുമതി നല്കുകയാണ് ഇന്ന്. ഇനിയും തീര്ഥാടകരുടെ...








































