ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം; കോൺഗ്രസിന്റെ ആദ്യ ട്രാൻസ്ജെൻഡർ ജനറൽ സെക്രട്ടറി പാർട്ടി വിട്ടു
ചെന്നൈ: മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അപ്സര റെഡ്ഡി രാജിവെച്ചു. കോൺഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം പാർട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഇക്കാര്യം അപ്സര ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഹൈക്കമാൻഡിന്...
ഡിസംബര് 31 വരെ സ്കൂളുകള് തുറക്കില്ല; മുംബൈ
മുംബൈ : കോവിഡ് വ്യാപനം രാജ്യത്ത് തുടരുന്ന സാഹചര്യത്തില് ഇക്കൊല്ലം സ്കൂളുകള് തുറക്കില്ലെന്ന് തീരുമാനിച്ച് മുംബൈ. സ്കൂളുകള് ഈ വര്ഷം ഡിസംബര് 31 വരെ തുറക്കില്ലെന്നാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില് കുറവുണ്ടെങ്കിലും...
കോവിഡ്; മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ ഇളവുകൾ അനുവദിക്കില്ല
കൊച്ചി: കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കുന്ന കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ ഇളവുകൾ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമവ്യവസ്ഥകൾ പ്രകാരമാണ് കേന്ദ്രം കോവിഡ് ബാധിതരുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള...
വോട്ട് കോണ്ഗ്രസിനെങ്കിലും സര്ക്കാര് വരുന്നത് ബിജെപി നേതൃത്വത്തില്; അരവിന്ദ് കെജ്രിവാള്
ന്യൂഡെല്ഹി: ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ ദേശീയ പാര്ട്ടിയെന്ന സ്ഥാനം തകര്ന്നു തുടങ്ങിയെന്ന് ഡെല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഹിന്ദുസ്ഥാന് ടൈംസ് ലീഡര്ഷിപ്പ് സമ്മിറ്റില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള് കോണ്ഗ്രസിന് വോട്ട് ചെയ്യുന്നു എന്നത്...
റമ്മി ഉൾപ്പടെയുള്ള ഓൺലൈൻ ചൂതാട്ടത്തിന് നിരോധനം; തമിഴ്നാട് സർക്കാർ ഉത്തരവ്
ചെന്നൈ: തമിഴ്നാട്ടിൽ റമ്മി ഉൾപ്പടെയുള്ള ഓൺലൈൻ ചൂതാട്ടം നിരോധിച്ചു. 1930ലെ ചൂതാട്ട നിയമത്തിൽ ഭേദഗതി വരുത്തി പ്രത്യേക ഓർഡിനൻസ് ഈ മാസം ആദ്യം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഓൺലൈൻ ചൂതാട്ടം നടത്തുന്നവർക്ക് 5000 രൂപ...
മരണത്തില് ദുരൂഹത; സനല്കുമാര് ശശിധരന്റെ ബന്ധുവിന്റെ മൃതദേഹം റീപോസ്റ്റ്മോര്ട്ടം നടത്തി
തിരുവനന്തപുരം : സംവിധായകന് സനല്കുമാര് ശശിധരന്റെ പിതൃ സഹോദരിയുടെ മകള് സന്ധ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. സന്ധ്യയുടെ മരണത്തില് ദുരൂഹതകള് ഉണ്ടെന്ന് വ്യക്തമാക്കി സനല്കുമാര് രംഗത്ത് വന്നതോടെയാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോര്ട്ടം...
കേന്ദ്ര ഏജൻസികളുടെ ജോലികള് ഭാരിച്ചതാണ്; അത് ഇടതിനേയും വലതിനേയും വിടില്ല
തിരുവനന്തപുരം: രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളവരുടെ പേര് പറയണമെന്നും പ്രത്യുപകാരമായി കേസിൽ മാപ്പു സാക്ഷിയാക്കാമെന്നും സമ്മർദ്ദമുണ്ടെന്ന് കസ്റ്റഡിയിലുള്ള രണ്ട് പ്രതികൾ വെളിപ്പെടുത്തി കഴിഞ്ഞു. പ്രതിയായ സ്വപ്നയുടെ ശബ്ദരേഖയും ശിവശങ്കറിന്റെ വെളിപ്പെടുത്തലും അങ്ങനെയൊരു സാധ്യതയിലേക്ക് 'കൂടി' വിരൽ...
നേതൃത്വം ഇല്ലാതെ എങ്ങനെ ഒരു ദേശീയ പാർട്ടിക്ക് മുന്നോട്ട് പോകാനാകും; കപിൽ സിബൽ
ന്യൂഡെൽഹി: കോൺഗ്രസ് നേതൃത്വത്തിന് എതിരായ നിലപാടിൽ ഉറച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. നേതൃത്വം ഇല്ലാതെ എങ്ങനെയാണ് ഒരു ദേശീയ പാർട്ടിക്ക് മുന്നോട്ട് പോകാനാകുകയെന്ന് അദ്ദേഹം ചോദിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു...








































