‘കോവിഡ് പോരാളികളുടെ മക്കള്’; എംബിബിഎസ്, ബിഡിഎസ് സീറ്റുകളില് സംവരണവുമായി കേന്ദ്രം
ന്യൂഡെല്ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തില് 'കോവിഡ് പോരാളികളുടെ മക്കള്' എന്ന പുതിയ വിഭാഗം കൂടി ഉള്പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ഹര്ഷവര്ധന്. 2020 - 21 അധ്യയന വര്ഷത്തില് രണ്ട്...
അഗസ്ത വെസ്റ്റ്ലാൻഡ് കേസ്; കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി മൊഴി
ന്യൂഡെൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് കേസില് കോണ്ഗ്രസ് നേതാക്കള്ക്ക് എതിരായി ഇഡിക്ക് മുൻപിൽ പുതിയ വെളിപ്പെടുത്തല്. കേസിൽ പ്രതി ചേർക്കപ്പെട്ട ക്രിസ്റ്റിയൻ മിഷേലിന്റെ സഹായി സുബ്രഹ്മണ്യനാണ് ഇഡിക്ക് മൊഴി നല്കിയത്. കള്ളപ്പണം വെളുപ്പിക്കല് കേസുമായി...
ആശങ്ക വേണ്ട, ലക്ഷ്മി വിലാസ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതം; അഡ്മിനിസ്ട്രേറ്റർ
ചെന്നൈ: ലക്ഷ്മി വിലാസ് ബാങ്കിലെ നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും പണം സുരക്ഷിതമാണെന്നും ബാങ്കിന്റെ ഭരണ നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്റർ ടിഎൻ മനോഹരൻ. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് നിക്ഷേപം...
അഭയ കേസ്; സിസ്റ്റർ സെഫി കൃത്രിമ കന്യാചർമം പിടിപ്പിച്ചത് കേസിൽ നിന്ന് രക്ഷപ്പെടാൻ
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോ പ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ച് കേസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ. 1992 മാർച്ച് 27നു കോട്ടയം ക്നാനായ...
കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്ക് കോവിഡ്
ഡെല്ഹി: കേന്ദ്ര രാസവള മന്ത്രി ഡിവി സദാനന്ദ ഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗ ബാധിതരുമായി താന് സമ്പര്ക്കത്തില് വന്നിരുന്നുവെന്നും തുടര്ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക്...
ബിജെപി വിരുദ്ധ മുന്നണിക്കുള്ള ആഹ്വാനവുമായി കെ ചന്ദ്രശേഖർ റാവു
ഹൈദരാബാദ്: ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കണം എന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ദബ്ബാക്ക് നിയമസഭാ മണ്ഡലത്തിൽ ബിജെപി ടിആർഎസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖർ റാവു പുതിയ നിലപാടുമായി രംഗത്തുവന്നത്.
ബിജെപിയോട്...
മലപ്പുറത്ത് 96.98 ശതമാനവും തൃശൂരിൽ 97.3 ശതമാനം പേർക്കും സമ്പർക്ക രോഗബാധ
മലപ്പുറം: ഇന്ന് സർക്കാർ പുറത്തിറക്കിയ കണക്ക് അനുസരിച്ച് തൃശൂർ ജില്ലയിൽ ആകെ രോഗബാധിതർ 631 ആണ്. ഇതിൽ 614 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജാഗ്രതക്കുറവ് ഉണ്ടാക്കുന്ന ഈ രോഗബാധ തടയാൻ സാധിച്ചിരുന്നുവെങ്കിൽ...
‘ഇടത് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുന്നു’; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണ ഏജൻസികളെ മുൻ നിർത്തി സർക്കാരിനെ ലക്ഷ്യം വെക്കുകയാണ് ബിജെപിയെന്ന് അദ്ദേഹം ആരോപിച്ചു....








































