ഭക്തര് എത്തിത്തുടങ്ങി; അല്പ്പം പോലും തിരക്കില്ലാതെ സന്നിധാനം
പത്തനംതിട്ട : മണ്ഡലകാല പൂജകള്ക്കായി നട തുറന്ന ശബരിമലയില് ഇന്ന് രാവിലെ മുതല് ഭക്തര് എത്തി തുടങ്ങി. കോവിഡ് വ്യാപനം നിലനില്ക്കുന്ന സാഹചര്യത്തില് 1000 പേര്ക്ക് മാത്രമാണ് ദര്ശനം അനുവദിക്കുക. അതിനാല് തന്നെ...
ആയൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
കോട്ടയം: വൈക്കത്ത് മുറിഞ്ഞപ്പുഴ പാലത്തിൽ നിന്ന് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആയൂരിൽ നിന്ന് കാണാതായ അമൃതയുടെയും ആര്യ ജി അശോകിന്റെയും മൃതദേഹങ്ങളാണ് പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്....
ബിനീഷിനെതിരെ മൊഴി നൽകി; യുവാവിന് ബിനാമികളുടെ ഭീഷണി; വീട് കയറി അക്രമം
തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പോലീസ് കസ്റ്റഡിയിലെടുത്ത ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് കൈമാറിയെന്ന് ആരോപിച്ച് യുവാവിന് നേരെ ആക്രമണം. ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിലുള്ള ഒരു...
പൂന്തുറ സിറാജിന് സീറ്റില്ലെന്ന് എല്ഡിഎഫ്; പകരം സ്ഥാനാര്ഥി വേണമെന്ന് നിര്ദേശം
തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷനില് നിന്നും മല്സരിക്കാന് തീരുമാനിച്ച പൂന്തുറ സിറാജിന്റെ സ്ഥാനാര്ഥിത്വം അംഗീകരിക്കാനാവില്ലെന്ന് എല്ഡിഎഫ്. തിരഞ്ഞെടുപ്പ് അടുത്ത ശേഷമാണ് പിഡിപി വിട്ട് സിറാജ് ഐഎന്എല്ലില് ചേര്ന്നത്. ഈ നയം അംഗീകരിക്കാന് കഴിയില്ലെന്നാണ് ഇടതുപക്ഷത്തിന്റെ...
പ്രതിദിന രോഗബാധയില് വലിയ കുറവ്; രാജ്യത്ത് ആശങ്കകള്ക്ക് അയവ്
ന്യൂഡെല്ഹി : കഴിഞ്ഞ 24 മണിക്കൂറില് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില് വലിയ കുറവ് രേഖപ്പെടുത്തി. 30,548 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിതരായത്. പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് അടുത്തേക്ക്...
യുപിയില് ആറ് വയസുകാരി ദുരൂഹ സാഹചര്യത്തില് കൊല്ലപ്പെട്ടു
കാൺപൂർ: ഉത്തര്പ്രദേശിലെ കാണ്പൂരില് ദീപാവലിക്ക് പടക്കം വാങ്ങാന് പോയ പെണ്കുട്ടിയെ മരിച്ച നിലയില് കണ്ടെത്തി. ഗതംപൂര് കോട്ട് വാലി പൊലീസ് സ്റ്റേഷൻ പരിധിയില് ഭദ്രസ് ഗ്രാമത്തിലാണ് ആറു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്...
സത്യപ്രതിജ്ഞ ഇന്ന്; ബിഹാറില് നിതീഷ് കുമാർ നയിക്കുന്ന നാലാം സര്ക്കാര്
പാറ്റ്ന : ബിഹാറില് ഇന്ന് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. നിലവില് നാലാം തവണയാണ് നിതീഷ് കുമാര് മുഖ്യമന്ത്രിക്കസേരയില് എത്തുന്നത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ പാറ്റ്ന രാജ്ഭവനില് നടക്കുന്ന...
ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു; വിമർശനവുമായി കപിൽ സിബൽ
ന്യൂഡെൽഹി: ബിഹാറിലും 11 സംസ്ഥാനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും നിരാശാജനകമായ പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ കപിൽ സിബൽ. ഉത്തരേന്ത്യൻ...








































