Tue, Nov 17, 2026
29 C
Dubai

വ്യോമസേന പരേഡില്‍ പങ്കെടുക്കാന്‍ റഫാല്‍ പോര്‍വിമാനവും

ന്യൂ ഡെല്‍ഹി: ഒക്ടോബര്‍ 8 ന് നടക്കുന്ന വ്യോമസേന ദിന പരേഡില്‍ അത്യാധുനിക റഫാല്‍ പോര്‍വിമാനവും പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന. ശനിയാഴ്‌ചയാണ് വ്യോമസേന ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 4.5 തലമുറയിലെ റഫാല്‍ പോര്‍വിമാനം...

ട്രംപിന് ശ്വാസതടസം; അടുത്ത 48 മണിക്കൂർ നിർണായകം

വാഷിംഗ്‌ടൺ: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ശ്വാസതടസം നേരിടുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം ആണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്...

‘അവളെ പീഡിപ്പിച്ചു കൊന്നതാണ്; ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ

ഉത്തർപ്രദേശ്: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിലുടനീളം ബാരിക്കേഡുകൾ നിരത്തി പോലീസ് കാവൽ നിൽക്കുന്നു. നാളെ എന്തും സംഭവിക്കാം. ബഹളങ്ങൾ ഒഴിയുമ്പോൾ വരുത്തിത്തീർക്കുന്ന അപകടങ്ങളിലൂടെ കൊല്ലപ്പെട്ടേക്കാം. മൊഴികൾ എല്ലാം മാറ്റിയാലേ ജീവിക്കാൻ കഴിയു...

ഫാസിസ്‌റ്റുകളുടെ ഉരുക്കുകോട്ടകൾ ഭേദിച്ച രാഹുൽ; താങ്കളാണ് ഇന്ത്യയുടെ പ്രതീക്ഷ

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി എംഎല്‍എയുടെ സാമൂഹിക മാദ്ധ്യമ പോസ്‌റ്റിൽ പറയുന്നു; അതെ, ഇത് ലാസ്‌റ്റ് ബസ്‌ തന്നെയാണ്; ഇന്ത്യയുടെ ആത്‌മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്‌റ്റ്...

18 റൺസിന് കൊൽക്കത്ത വീണു; ഡെൽഹിയുടെ 229-നെ മറികടക്കാൻ കഴിഞ്ഞില്ല

ഷാർജ: ഡെൽഹിക്ക് മൂന്നാം ജയം. അതും ഈ സീസണിലെ കൂറ്റൻ സ്‌കോറിന് മുന്നിൽ കൊൽക്കത്തയെ വിയർപ്പിച്ചു നേടിയ ജയം. ഡെൽഹിക്ക് 18 റൺസിന്റെ വിജയം സമ്മാനിച്ച ഇന്നത്തെ കളി ആവേശത്തിന്റെ പൂരമായി മാറി....

ആയുധങ്ങള്‍ തരൂ പ്രതിരോധം ഞങ്ങള്‍ തീര്‍ത്തുകൊള്ളാം; ചന്ദ്രശേഖര്‍ ആസാദ്

ലഖ്‌നൗ: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. ആയുധങ്ങള്‍ വാങ്ങാൻ ലൈസന്‍സ് തന്നാല്‍ പ്രതിരോധം ഞങ്ങള്‍ സ്വയം തീര്‍ത്തുകൊള്ളാം എന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദ്...

കോവിഡ് മുക്‌തനായി മന്ത്രി വി എസ് സുനില്‍ കുമാര്‍

തിരുവനന്തപുരം : കോവിഡ് ബാധിതനായി ചികിൽസയില്‍ കഴിഞ്ഞിരുന്ന മന്ത്രി വി എസ് സുനില്‍ കുമാര്‍ രോഗമുക്‌തനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികില്‍സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതായി മന്ത്രി അറിയിച്ചു....

നേരിട്ട ക്രൂരതകൾ എണ്ണിപ്പറഞ്ഞ് ഹത്രസ് കുടുംബം; പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് രാഹുൽ

ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരതകൾ വിവരിച്ചു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന്...
- Advertisement -