Tue, Nov 17, 2026
29 C
Dubai

നേരിട്ട ക്രൂരതകൾ എണ്ണിപ്പറഞ്ഞ് ഹത്രസ് കുടുംബം; പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് രാഹുൽ

ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരതകൾ വിവരിച്ചു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന്...

‘മാസ്‌കില്ല’; സംസ്‌ഥാനത്ത് ഇന്ന് 8034 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഖാവരണം ധരിക്കാത്തതിന് ഇന്ന് 8,034 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. കൊല്ലം ജില്ലയില്‍ മാത്രം ഇത്തരം 826 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1,736 പേര്‍ക്കെതിരെയും കേസ്...

ഹത്രസ് കേസ് സിബിഐക്ക്; നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് : രാജ്യമെമ്പാടും ചര്‍ച്ച ചെയ്യുന്ന ഹത്രസ് പീഡനക്കേസ് സിബിഐക്ക് കൈമാറി യുപി സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ വലിയ പ്രാക്‌ഷോഭങ്ങള്‍ അരങ്ങേറുന്ന സമയത്തെ നിര്‍ണായക നീക്കമാണ് കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണം കൈമാറിയത് സംബന്ധിച്ച...

യോഗി ആദിത്യനാഥിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെല്‍ഹി: രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും യോഗി ആദിത്യനാഥിന് ഭയമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. രാഹുലും പ്രിയങ്കയും ഹത്രസില്‍ എത്തുന്നത് യോഗി ഭയപ്പെടുന്നു എന്നും അതുകൊണ്ടാണ് അവരെ തടയാന്‍ ശ്രമിക്കുന്നതെന്നും...

ആരോഗ്യ പ്രവർത്തകർക്ക് ഇനി മുതൽ നിരീക്ഷണം ആവശ്യമില്ല; പുതിയ മാർഗനിർദേശം പുറത്തിറക്കി

കൊല്ലം: ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർ ഇനി മുതൽ ക്വാറന്റീനിൽ പോകേണ്ട ആവശ്യം ഇല്ലെന്ന് മാർഗരേഖയിൽ പറയുന്നു. കോവിഡ് ഡ്യൂട്ടി...

ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബത്തിന് സി ആര്‍ പി എഫ് സുരക്ഷ നല്‍കണമെന്ന് ശിവസേന

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭ എം.പി പ്രിയങ്ക ചതുര്‍വേദി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. കുടുംബത്തിന് സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കണം എന്നാണ്...

സര്‍ക്കാരിന്റേത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; മുല്ലപ്പള്ളി

തിരുവനന്തപുരം : മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ടാണ് സംസ്‌ഥാന സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍...

രാഹുലും പ്രിയങ്കയും ഹത്രാസില്‍

ലഖ്‌നൗ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസതിയിൽ എത്തി. രാഹുലും പ്രിയങ്കയും അടക്കം അഞ്ചു നേതാക്കളാണ് ഹത്രാസില്‍ എത്തിയത്. മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശത്തോടെയാണ് രാഹുല്‍ഗാന്ധിയെ...
- Advertisement -