ഹത്രസ്; കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന
ലഖ്നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണ പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തം...
ഹത്രസ്; പ്രതികളെ തൂക്കിലേറ്റണമെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പര്യാപ്തമല്ലെന്നും വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭത്തില്‍ കെജ്രിവാള് പറഞ്ഞു.
ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍...
തീരുമാനത്തില്‍ ഉറച്ച് രാഹുല്‍, ഇന്ന് വീണ്ടും ഹത്രാസിലേക്ക്
ന്യൂ ഡെല്‍ഹി: യുപി പോലീസിന്റെ വെല്ലുവിളികള്‍ക്കിടയിലും വീണ്ടും ഹത്രാസിലേക്ക് പോവാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് മാദ്ധ്യമ പ്രവര്‍ത്തകരെയും മറ്റു രാഷ്ട്രീയ നേതാക്കളെയും കടത്തി വിടാതിരിക്കാന്‍ പോലീസ് ശ്രമങ്ങള്‍ നടക്കുന്നതിനു...
രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നു; എന്‍ഐഎ
ന്യൂ ഡെല്‍ഹി: രാജ്യത്ത് പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്ഐഎസ് ശ്രമിച്ചതായി എന്‍ഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങള്‍ കേന്ദ്രികരിച്ച് രാജ്യത്തെ ആദ്യ പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്ഐഎസ് ശ്രമിച്ചതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഐഎസ്ഐഎസിന്റെ ഉപവിഭാഗമായ അല്‍ഹിന്ദ് എന്ന ഭീകര...
സംസ്ഥാനത്ത് നിരോധനാജ്ഞ; നിയന്ത്രണം കടുപ്പിക്കും; പൊതുഗതാഗതത്തിന് തടസ്സമില്ല
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നിരോധനാജ്ഞ. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് അതാത് ജില്ലാ കളക്ടര്‍മാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. അതേസമയം കാസര്‍കോഡ് ഈ മാസം...
കൊല്ലത്തെ ഡോക്ടറുടെ ആത്മഹത്യ; പോലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം: സ്വകാര്യ ആശുപത്രി ഉടമയായ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സമൂഹമാദ്ധ്യമങ്ങള്‍ അടക്കമുള്ളവയുടെ ഇടപെടലുകള്‍ പരിശോധിക്കുന്നുണ്ട്. ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവത്തില്‍...
ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും
ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10 മണിക്കാണ് ഉല്‍ഘാടനം നടക്കുക. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര...
ഹത്രസില്‍ നിരോധന ഉത്തരവുകളുമായി ജില്ലാ ഭരണകൂടം; അതിര്‍ത്തികള്‍ അടച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹത്രസ് ജില്ലയില്‍ നിരോധന ഉത്തരവുകള്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഹത്രസില്‍ 19കാരിയായ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ക്രമസമാധാന പാലനത്തിനായി ജില്ലയില്‍ വിലക്കേര്‍പ്പെടുത്തിയത്....








































