ഹത്രസിൽ നടന്നത് ചെറിയ സംഭവം, പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല’; യുപി മന്ത്രി
യുപി: ഹത്രസ് സംഭവത്തിൽ യോഗി സർക്കാരിന്റെ നയം വ്യക്തമാക്കി മന്ത്രി രംഗത്ത്. കൂട്ട ബലാത്സംഘത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തെ ചെറിയ കാര്യമെന്ന് വിശേഷിപ്പിച്ച മന്ത്രി അജീത് സിംഗ് പാൽ, പെൺകുട്ടി പീഡനത്തിന്...
ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് മോദി സര്ക്കാര് ഭരണം നടത്തുന്നത്; സോണിയ ഗാന്ധി
ന്യൂ ഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്ശവുമായി കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് മോദി സര്ക്കാര് ഭരണം നടത്തുന്നതെന്ന് അവര് ആരോപിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബിഹാറിലെ...
റഷ്യന് വാക്സിൻ പരീക്ഷണം ഇന്ത്യയില് നടത്താന് അനുമതി തേടി ഡോ.റെഡ്ഡീസ്
ന്യൂ ഡെല്ഹി: രാജ്യത്തെ ഫര്മസ്യുട്ടിക്കല് മേഖലയിലെ ഭീമന്മാരായ ഡോ. റെഡ്ഡീസ് ഗ്രൂപ്പ് റഷ്യന് കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില് നടത്താന് അനുമതി തേടി. ഡ്രഗ്സ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യക്ക്...
മലബാറിലെ ആറു ജില്ലകളിലും നിരോധനാജ്ഞ നിലവിൽ വന്നു; നിബന്ധനകൾ അറിഞ്ഞിരിക്കുക
കോഴിക്കോട്: മലബാർ മേഖലയിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒക്ടോബർ 3 മുതൽ 31വരെ കടുത്ത നിയന്ത്രണങ്ങളോടെ നിരോധനാജ്ഞ നിലവിൽ വന്നു. കാസർഗോഡ് ജില്ലയിൽ മാത്രമാണ് മലബാർ മേഖലയിൽ...
ഹൈദരാബാദിന് ഇന്ന് രണ്ടാം ജയം; ചെന്നൈക്ക് മൂന്നാം തോൽവി
ദുബായ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് 7 റൺസിന് ജയത്തിലേക്ക് 'പിടിച്ചു' കയറി. 165 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ ശ്രമിച്ച ചെന്നൈയുടെ ധോണിപ്പടക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ്...
യോഗി രാജ്യത്തിന്റെ ഉടമയല്ല, ജനങ്ങളുടെ സേവകനാണ്, അത് മറക്കരുത്; കെജ്രിവാള്
ഹത്രസ്: ഉത്തര്പ്രദേശിലെ ഹത്രസില് നടന്ന കൂട്ടബലാത്സംഗക്കേസില് യു.പി സര്ക്കാരിനെതിരെ പ്രതികരിച്ച് ഡെല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഹാത്രാസില് നടന്ന സംഭവം വളരെ വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. "ഈ വികലത സമൂഹത്തിനുള്ളില് പടരുകയാണ്. ആളുകള്...
ദുബായില് യാത്രക്കാര്ക്ക് കൂടുതല് ഇളവുകള്
ദുബായ് : ദുബായില് നിന്നും പുറത്തേക്ക് പോകാനും ദുബായിലേക്ക് കടക്കാനുമുള്ള യാത്രാ നിബന്ധനകളില് മാറ്റം വരുത്തി സര്ക്കാര്. സുപ്രീം കമ്മിറ്റി ഫോര് ക്രൈസിസ് ആന്ഡ് ഡിസാസ്റ്റര് മാനേജ്മെന്റ് വെള്ളിയാഴ്ചയാണ് പുതിയ അറിയിപ്പുകള് പുറത്തിറക്കിയത്....
ഹത്രസ്; എസ്.പിക്കും ഡി.എസ്.പിക്കും സസ്പെന്ഷന്
ലഖ്നൗ: ഹത്രസില് പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില് ഹത്രസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്പെന്ഡ് ചെയ്തു. രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങള് ഉയരുന്ന പശ്ചാത്തലത്തിലാണ് യു പി സര്ക്കാരിന്റെ നടപടി. മരിച്ച പെണ്കുട്ടിയുടെ മൃതദേഹം...








































