Tue, Nov 17, 2026
29 C
Dubai

നാളെ ആകെ 8 ജില്ലകളിൽ നിരോധനാജ്‌ഞ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ 8 ജില്ലകളിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി സർക്കാർ. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പുറമേ കോഴിക്കോട്, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്‌ഞ. ഇത്...

എം എം ഹസന്‍ യുഡിഎഫ് കണ്‍വീനറാകും

തിരുവനന്തപുരം: എം എം ഹസനെ യുഡിഎഫ് കണ്‍വീനറായി പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബെന്നി ബെഹ്‌നാൻ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. സെപ്റ്റംബര്‍ 27നാണ് ബെന്നി ബെഹ്‌നാൻ യുഡിഎഫ് കണ്‍വീനര്‍...

ഹത്രസ് സന്ദര്‍ശിക്കാന്‍ നേതാക്കളെ അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി ഉമാ ഭാരതി

ന്യൂ ഡെല്‍ഹി: ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഷ്‌ട്രീയ നേതാക്കളെയും മാദ്ധ്യമ പ്രവര്‍ത്തകരെയും അനുവദിക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ഉമാ ഭാരതി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ...

‘ലുക്കൊന്ന് മാറ്റാം’; അടിമുടി മാറാന്‍ ഒരുങ്ങി ആലപ്പുഴ ബീച്ച്

ആലപ്പുഴ : മുഖം മിനുക്കി അടിമുടി മാറാനൊരുങ്ങുകയാണ് ആലപ്പുഴ ബീച്ച്. ഇനി അധികം വൈകാതെ തന്നെ സഞ്ചാരികളുടെ മനം കവരാന്‍ ആലപ്പുഴ ബീച്ച് അണിഞ്ഞൊരുങ്ങും. സഞ്ചാരികളുടെ മാനസികോല്ലാസത്തിനായി കടപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും....

ജന്തർ മന്ദിറിൽ നീതി തേടി പ്രതിഷേധം; മുഖ്യമന്ത്രി രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ചന്ദ്രശേഖർ...

ന്യൂ ഡെൽഹി: ഹത്രസ് കൂട്ടബലാൽസംഗത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി ജന്തർ മന്ദിറിൽ പ്രതിഷേധ പ്രകടനവുമായി നൂറ് കണക്കിന് ആളുകൾ. ഭീം ആർമിയുടെ പ്രതിഷേധത്തിന് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്നു....

കോവിഡ്; എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നിരോധനാജ്‌ഞ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നാളെ മുതലാണ് ഇരു ജില്ലകളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും കര്‍ശനമായി പാലിക്കുവാന്‍ നിര്‍ദ്ദേശം...

ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്

ന്യൂ ഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഡെല്‍ഹി,...

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; അമ്മ സമരം അവസാനിപ്പിച്ചു

കൊച്ചി : നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ അമ്മ നടത്തിവന്ന സമരം അവസാനിപ്പിച്ചു. 35 ദിവസങ്ങളായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ കുട്ടിയുടെ അമ്മ സമരം നടത്തി വരികയായിരുന്നു....
- Advertisement -