Tue, Nov 17, 2026
28 C
Dubai

രാഹുൽ ഗാന്ധിയുടെ അറസ്‌റ്റ്; യോഗി സ്വന്തം നിഴലിനെ പോലും ഭയക്കുന്നു – മുനവ്വറലി തങ്ങൾ

മലപ്പുറം: യു.പി.യിലെ ഹാത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും പൊലിസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുകയാണ്. ഇരുവരേയും കരുതല്‍ കസ്‌റ്റഡിയിൽ എടുത്തതായി യു.പി പൊലിസ് ഇതിനകം...

രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍

ലഖ്‌നൗ: ഹത്രാസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഇറങ്ങിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് നടപടി. അതിര്‍ത്തിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ്...

ഹത്രസ് പീഡനക്കേസ്; ദളിത് എംപിമാര്‍ സര്‍ക്കാരിനെതിരെ, സ്ഥിതി രൂക്ഷം

ന്യൂ ഡെല്‍ഹി : ഹത്രസ് കൂട്ടബലാത്സംഗക്കേസില്‍ പ്രതിഷേധിച്ച് ബിജെപിയിലെ തന്നെ എംപിമാര്‍ രംഗത്ത്. കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വീഴ്‌ച ചൂണ്ടിക്കാട്ടിക്കാട്ടിയാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ദളിത് എംപിമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇത് പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ...

‘കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് കുറ്റമല്ലെങ്കില്‍ ഡല്‍ഹി കേസ് എന്തിന്’; തരൂര്‍

ന്യൂ ഡെൽഹി: ബാബറി മസ്‌ജിദ്‌ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍ രംഗത്ത്. അക്രമാസക്തരായ ജനക്കൂട്ടത്തെ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത്...

സോളാര്‍ കേസ്; ആറ് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം : സോളാര്‍ കേസില്‍ പ്രതി ബിജു രാധാകൃഷ്‌ണന് ആറ് വര്‍ഷം തടവും പിഴയും വിധിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ...

സ്വര്‍ണക്കടത്ത്: കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് കസ്റ്റംസ് റിപ്പോര്‍ട്ട്. നയതന്ത്ര ചാനല്‍ വഴി 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് ഫൈസലിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് സൂചനകള്‍. സ്വര്‍ണക്കടത്ത്...

പ്രതിഫലം കുറച്ച് ടോവിനോയും ജോജുവും; താരങ്ങളെ വിലക്കിയെന്ന അഭ്യൂഹം തള്ളി നിര്‍മ്മാതാക്കള്‍

കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍ദേശം മുന്നോട്ട് വന്നിരുന്നു. താരങ്ങള്‍ എല്ലാവരും ഇക്കാര്യം അംഗീകരിച്ചതായി നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു. ഇതിന്റെ...

അതിര്‍ത്തിയില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലുണ്ടായ വെടിവെപ്പില്‍ ലാന്‍സ് നായിക് കര്‍ണൈല്‍ സിംഗ് വീരമൃത്യു വരിച്ചു. പൂഞ്ചിലെ ഗ്രാമീണമേഖല ലക്ഷ്യമിട്ട് കനത്ത് വെടിവെപ്പും മോട്ടാര്‍ ആക്രമണവും പാക്കിസ്ഥാന്‍...
- Advertisement -