സ്വര്ണക്കടത്ത് കേസ്; റെയ്ഡിന് പിന്നാലെ കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്
കോഴിക്കോട്: സ്വര്ണക്കടത്ത് കേസില് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗണ്സിലറായ ഫൈസലിന്റെ വീട്ടില് നയതന്ത്ര ബാഗിലൂടെ നടത്തിയ സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പുലര്ച്ചെ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്...
തലസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തില് 20% വര്ധന; ഗുരുതര കുറ്റകൃത്യങ്ങള് കുറഞ്ഞതായും എന്സിആര്ബി
ന്യൂ ഡെല്ഹി: രാജ്യത്ത് രജിസ്റ്റര് ചെയ്യുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി നാഷണല് ക്രൈം റെക്കോര്ഡ് ബ്യൂറോ (എന്സിആര്ബി). അതേസമയം ഡെല്ഹിയില് ബലാത്സംഗ കേസുകളുടെ എണ്ണത്തില് 2019 ല് 3 ശതമാനം വര്ധനയുണ്ടായതായും...
മഹാരാഷ്ട്രയിൽ അടച്ചിടല് ഈ മാസം 31 വരെ നീട്ടി; കൂടുതല് ഇളവുകള് നല്കും
മുംബൈ: മഹാരാഷ്ട്രയിൽ ഒക്റ്റോബർ 31 വരെ അടച്ചിടല് തുടരാന് സര്ക്കാര് തീരുമാനം. എന്നാല് കണ്ടൈന്മെന് സോണുകള്ക്ക് പുറത്ത് കൂടുതല് ഇളവുകള് നല്കാനും ഇതോടൊപ്പം തീരുമാനം എടുത്തു.
ഒക്റ്റോബർ 5 മുതല് സംസ്ഥാനത്ത് ഹോട്ടലുകള് ഭാഗികമായി തുറക്കാം....
അവൾ മരിച്ചതല്ല, ക്രൂരനായ സർക്കാർ കൊന്നതാണ്; സോണിയ ഗാന്ധി
ന്യൂ ഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വൈകാരിക പ്രതികരണവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ക്രൂരനായ സർക്കാർ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ആണെന്നും സംഭവം ഒതുക്കി തീർക്കാനാണ് ശ്രമമെന്നും...
കോവിഡ്; സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു
തിരുവനന്തപുരം: ജില്ലകളിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നതായി റിപ്പോര്ട്ടുകള്. കഴിഞ്ഞ ആഴ്ചയില് ഏറ്റവും കൂടുതല് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മലപ്പുറത്താണ്.
ആരോഗ്യവകുപ്പിന്റെ പ്രതിവാര റിപ്പോര്ട്ടിലെ കണക്കുകള് അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി മലപ്പുറം 22.7%, തിരുവനന്തപുരം...
കേരളത്തില് തിരിച്ചറിയാത്ത രോഗബാധിതര് കൂടുതൽ; ഐസിഎംആർ
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധ കുതിച്ചുയരുമ്പോള് കൂടുതല് ആശങ്കയായി ഐസിഎംആറിന്റെ പഠന റിപ്പോര്ട്ട്. തിരിച്ചറിയപ്പെടാത്ത രോഗികളുടെ എണ്ണം നിലവിലെ രോഗബാധിതരേക്കാള് 36 ഇരട്ടിയോളം അധികമായിരിക്കാം എന്നാണ് ഐസിഎംആര് ദേശീയ തലത്തില് നടത്തിയ സീറോളജിക്കല്...
ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ്, ഡെബിറ്റ് കാർഡ്; ഇന്ന് മുതൽ പുതിയ നിയമം
ന്യൂ ഡെൽഹി: ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, ആരോഗ്യ ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിവിധ മേഖലകളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുതിയ മാറ്റങ്ങൾ ഇന്ന് (ഒക്ടോബർ 1) മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് മുതൽ നടപ്പിലാകുന്ന...
തട്ടിപ്പ് കേസ്; ഇഡിയുടെ പത്തുമണിക്കൂര് ചോദ്യങ്ങളെ നേരിട്ട് ആര്യാടന് ഷൗക്കത്ത്
കോഴിക്കോട്: കോണ്ഗ്രസ്സ് നേതാവും നിലമ്പൂര് നഗരസഭാ മുന് ചെയര്മാനും സിനിമാ നിര്മ്മാതാവുമായ ആര്യാടന് ഷൗക്കത്തിനെ എന്ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ചോദ്യം ചെയ്തത് നീണ്ട പത്ത് മണിക്കൂര്. നിലമ്പൂരിലെ സ്വകാര്യ വിദ്യഭ്യാസ സഹായ ഏജന്സിയായ...








































