Thu, Nov 19, 2026
28 C
Dubai

അതിര്‍ത്തിയിലെ അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണം; ഇന്ത്യ

ന്യൂ ഡെല്‍ഹി: അതിർത്തി വിഷയത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ല. 1959 ലെ നിയന്ത്രണ രേഖയാണ് അന്തിമം എന്ന ചൈനീസ് വാദം അംഗീകരിക്കാന്‍...

ലൈഫ് പദ്ധതി; ഭവനങ്ങൾ വാസയോഗ്യമാക്കും; 135 കോടിയുടെ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാതിരിക്കുകയും മുൻകാല ഭവന പദ്ധതികളിൽ സഹായം ലഭിച്ചെങ്കിലും നിർമാണം പൂർത്തീകരിക്കാൻ കഴിയാതിരുന്ന പട്ടിക ജാതിക്കാരുടെ ഭവനങ്ങൾ വാസയോഗ്യമാക്കാൻ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിർമാണം മുടങ്ങിപ്പോയ...

പ്ലാസ്‌മാ തെറാപ്പി; കോവിഡ് മുക്‌തരുടെ സഹായം തേടി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ ചികിത്സക്ക് സംസ്ഥാനത്ത് നടത്തി വരുന്ന പ്ലാസ്‌മാ തെറാപ്പിക്ക് കോവിഡ് മുക്‌തരുടെ സഹായം തേടി മുഖ്യമന്ത്രി. ചികിത്സക്ക് ആവശ്യമായ പ്ലാസ്‌മയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് രോഗ മുക്‌തരായവരുടെ...

സ്വപ്‍ന സുരേഷിന് കൈക്കൂലി നല്‍കി; സന്തോഷ് ഈപ്പന്‍

കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് ലൈഫ് മിഷന്‍ കരാര്‍ കമ്പനിയായ യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍. സിബിഐ നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....

ഒരുമിച്ച് മുന്നോട്ട്; മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷം

തിരുവനന്തപുരം: സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി മുന്നോട്ട് വെച്ച നിർദ്ദേശങ്ങളും അഭ്യർത്ഥനകളും പൂർണമായി സ്വാഗതം ചെയ്‌ത്‌ പ്രതിപക്ഷം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ ജനവിഭാഗങ്ങളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ,...

അതീവജാഗ്രത അനിവാര്യം; രോഗബാധ 7354 ; രോഗമുക്‌തി 3420, സമ്പര്‍ക്കം 6364

തിരുവനന്തപുരം: അതീവ ജാഗ്രത അനിവാര്യമായ സാഹചര്യം അതിന്റെ ഗൗരവത്തിൽ സമൂഹം ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചു എന്നാണ് ഈ കണക്കുകൾ നമ്മോട് പറയുന്നത്. ഓരോ ദിവസവും ഉയർന്നു പോകുന്ന രോഗ ബാധിതരുടെ കണക്കുകൾ ഭയപ്പെടുത്തുന്നതാണ്....

എന്ത് വില കൊടുത്തും രോഗവ്യാപനം തടയണം; രാഷ്ട്രീയ കക്ഷികളോട് ശക്തമായ പിന്തുണ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനത്തിന്റെ രൂക്ഷവും ഗൗരവതരവുമായ സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന യോഗം അവസാനിച്ചതിന് പുറമേ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

കടുത്ത നടപടികൾ അനിവാര്യം; രോഗബാധ 7354, സമ്പർക്കം 6364, രോഗമുക്‌തി 3420

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്; ഇന്ന് നമ്മുടെ സാസംസ്ഥാനത്ത് 7354, സമ്പർക്കം 6364, രോഗമുക്‌തി 3420.  ഉറവിടം അറിയാത്തത് 672 പേരാണ്, 130 ആരോഗ്യ പ്രവർത്തകരാണ് ഇന്ന് രോഗ ബാധിതരായത്. 15...
- Advertisement -