പ്രതിഷേധം ആളിക്കത്തുന്നു; ഇന്ത്യാ ഗേറ്റിൽ ട്രാക്റ്റർ കത്തിച്ച് കർഷകർ
ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഡെൽഹിയിൽ പ്രതിഷേധത്തിനിടെ ഇന്ന് രാവിലെ ഇന്ത്യാ ഗേറ്റിന് സമീപം കർഷകർ ട്രാക്റ്റർ കത്തിച്ചു. അഗ്നിശമന സേനയും പോലീസും...
രാജ്യത്തെ കോവിഡ് രോഗമുക്തി 50 ലക്ഷം കടന്നു
ന്യൂ ഡെല്ഹി: രോഗവ്യാപനം സൃഷ്ടിക്കുന്ന പ്രതിസന്ധികള്ക്ക് നടുവിലും ചെറു പ്രതീക്ഷ വിടര്ത്തി രാജ്യത്തെ രോഗമുക്തി കണക്കുകള്. കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 50 ലക്ഷം കടന്നു. ലോകത്തില് ഏറ്റവും കൂടുതല് രോഗമുക്തി...
ടിക് ടോക്കിന് തൽക്കാലം നിരോധനമില്ല; ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് കോടതി
വാഷിംഗ്ടൺ: ടിക് ടോക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് യുഎസ് ഫെഡറൽ കോടതി. നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കോടതി...
ബിഹാര് തെരഞ്ഞെടുപ്പ്: 30,000 കേന്ദ്ര പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും
ന്യൂ ഡെല്ഹി: ബിഹാറില് അടുത്ത മാസം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന് കേന്ദ്ര സായുധ പോലീസ് സേനയുടെ(സിഎപിഎഫ്) മുന്നൂറ് കമ്പനികളെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിപ്പിന് 30,000 കേന്ദ്ര പോലീസ്...
ചാരവൃത്തി കേസ്; രാജീവ് ശർമയെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു
ന്യൂ ഡെൽഹി: ചാരവൃത്തി കേസിൽ അറസ്റ്റിലായ മാദ്ധ്യമ പ്രവർത്തകൻ രാജീവ് ശർമയെ ഡെൽഹി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. രാജീവ് ശർമയുടെ അഭിഭാഷകനായ ആദിഷ് അഗാർവലയാണ് വിവരം പുറത്തുവിട്ടത്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്ക്...
തിരുവനന്തപുരത്ത് വാഹനാപകടം; നാലു മരണം
തിരുവനന്തപുരം: കിളിമാനൂർ കാരേറ്റിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
ഷമീർ, സുൽഫി, ലാൽ, നജീബ്...
ചെക്ക് തട്ടിപ്പുകള്ക്ക് കടിഞ്ഞാണിടാന് പോസിറ്റീവ് പേ സിസ്റ്റവുമായി ആര് ബി ഐ
ന്യൂ ഡെല്ഹി: ചെക്ക് തട്ടിപ്പുകള് തടയാന് പുത്തന് സംവിധാനവുമായി റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് ചെക്ക് തട്ടിപ്പുകള് തടയാന് പോസിറ്റീവ് പേ സിസ്റ്റവുമായാണ് ആര് ബി ഐ എത്തിയിരിക്കുന്നത്. ഉയര്ന്ന തുകയുടെ...
ലൈഫ് മിഷന്; സിബിഐ അന്വേഷണവും സ്വപ്നയിൽ തുടങ്ങും
കൊച്ചി: ലൈഫ് മിഷന് വിവാദത്തിലും അന്വേഷണം സ്വപ്നയില് നിന്ന് ആരംഭിക്കാന് സിബിഐ തീരുമാനം. ഇതിന്റെ ഭാഗമായി സ്വപനയേയും സന്ദീപ് നായരേയും കസ്റ്റഡിയില് ചോദ്യം ചെയ്യാനുള്ള അപേക്ഷ വൈകാതെ സിബിഐ കോടതിയില് സമര്പ്പിക്കും. വടക്കാഞ്ചേരി...








































