Thu, Nov 19, 2026
27 C
Dubai

ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്തയുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബെന്നി...

കോവിഡ്: അതീവ ജാഗ്രത പുലര്‍ത്തണം; കെ കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണ് നടക്കുന്നതെന്നും അതീവ ജാഗ്രത അത്യാവശ്യമാണെന്നും മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ജാഗ്രത...

രാജ്യത്ത് പ്രതിദിനം അഞ്ച് ലക്ഷം പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്നു; കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂ ഡെല്‍ഹി: പ്രതിദിനം അഞ്ച് ലക്ഷം പിപിഇ കിറ്റുകള്‍ രാജ്യത്ത് നിര്‍മിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍. കോവിഡ് ചികിത്സാ രംഗത്ത് വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്ന പ്രധാനപ്പെട്ട ഉപകരണമാണ് പിപിഇ കിറ്റ്. രാജ്യത്ത്...

കോവിഡ് കണക്കുകള്‍ മുകളിലേക്ക്: ആശ്വാസമായി രോഗമുക്തി നിരക്ക്

ന്യൂ ഡെല്‍ഹി: ആശങ്ക പരത്തി രാജ്യത്തെ കോവിഡ് കണക്കുകളില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പുതിയ കോവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...

ശാന്തിവിള ദിനേശനെതിരെ കേസെടുത്തു

കൊച്ചി: സംവിധായകന്‍ ശാന്തിവിള ദിനേശന് എതിരെ കേസെടുത്തു. ഡബ്ബിങ് ആര്ടിസ്‌റ് ഭാഗ്യലക്ഷ്‍മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാഗ്യലക്ഷ്‍മിയെ മോശമായ ചിത്രീകരിച്ചു ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ നിയമപ്രകാരമാണ് കേസ്...

കേരളാ കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസ് അന്തരിച്ചു

കോട്ടയം: കേരളാ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സി.എഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയര്‍മാനുമാണ് അദ്ദേഹം. 1956...

കേസ് എടുത്തതില്‍ വിഷമമില്ല; ഭാഗ്യലക്ഷ്‍മി

കൊച്ചി: തനിക്കെതിരെ കേസ് എടുത്തതില്‍ യാതൊരു വിഷമവും ഇല്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‍മി. ചെയ്‌ത പ്രവൃത്തിയില്‍ പൂര്‍ണ സംതൃപ്‌തയാണ്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്‌തുവെന്ന വിശ്വാസമുണ്ട് ഇപ്പോഴുമെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. യൂട്യൂബറെ കയ്യേറ്റം ചെയ്‌തതിനാണ്...

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ന്യൂ ഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ മൂലം ഡെല്‍ഹിയിലായിരുന്നു അന്ത്യം. 5 തവണ രാജ്യസഭയിലും 4 തവണ ലോക്‌സഭയിലും അംഗമായിരുന്നു. ഡാര്‍ജിലിംഗ് മണ്ഡലത്തെയായിരുന്നു ഇദ്ദേഹം...
- Advertisement -