Thu, Nov 19, 2026
27 C
Dubai

സഖ്യം വിട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹർസിമ്രത് കൗര്‍

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യം ഒഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹർസിമ്രത് കൗര്‍. രാഷ്ട്രത്തെ പോറ്റുന്നവരുടെ അഭ്യര്‍ത്ഥനയോട് കണ്ണടക്കുകയാണ് കേന്ദ്രമെന്നും പഞ്ചാബിന്റെ താല്പര്യത്തിന് മുകളിലല്ല അകാലിദളിന്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്‍ കി ബാത്’ ഇന്ന്

ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാം മന്‍ കി ബാത്തിന്റെ 69-ാം എപ്പിസോഡില്‍ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പ്രക്ഷേപണം ആരംഭിക്കുക. കഴിഞ്ഞ പ്രസംഗത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ നിര്‍മാണ...

ഭാഗ്യലക്ഷ്‌മിക്കെതിരെ കേസ്

തിരുവനന്തപുരം: സ്‌ത്രീകളെ അപമാനിച്ച യൂട്യൂബറെ കയ്യേറ്റം ചെയ്‌തതിന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിക്കെതിരെ പോലീസ് കേസെടുത്തു. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നാണ് കേസ്. യൂട്യൂബര്‍ വിജയ് പി. നായരുടെ പരാതിയിലാണ്...

ലഹരിമരുന്ന് കേസ്; ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള നടിമാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

മുംബൈ: നടിമാരായ ദീപികാ പദുകോണിന്റെയും സാറാ അലി ഖാന്റെയും രാകുല്‍ പ്രീതിന്റെയും മൊബൈല്‍ ഫോണ്‍ നാർകോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ...

മന്ത്രിസഭയിലും അഴിച്ചുപണികള്‍ നടത്താന്‍ ബിജെപി

ന്യൂ ഡെല്‍ഹി: മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ തഴഞ്ഞ പാര്‍ട്ടി നേതൃത്വ പുനഃസംഘടനക്ക് ശേഷം കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണികള്‍ക്ക് ഒരുങ്ങി ബിജെപി. റാം മാധവ്, മുരളീധര റാവു, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതിയ മന്ത്രിമാരായേക്കും....

ബാലഭാസ്‌കറിന്റെ മരണം; നുണപരിശോധന പൂര്‍ത്തിയായി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ 4 പേരുടെ നുണപരിശോധന സി ബി ഐ പൂര്‍ത്തിയാക്കി. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി,വിഷ്‌ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരുടെ പരിശോധനയാണു പൂര്‍ത്തിയാക്കിയത്....

ലൈഫ് മിഷൻ; പ്രാഥമിക അന്വേഷണവുമായി വിജിലൻസ് മുന്നോട്ട്; സിബിഐ അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും വിജിലൻസ് നടത്തുന്ന പ്രാഥമിക പരിശോധന തുടരും. മറ്റൊരു ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്‌ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം അപ്രസക്തമാണ്. എങ്കിലും അത്...

തിരുവനന്തപുരം വിമാനത്താവളം: സപ്പോര്‍ട്ട് കരാറില്‍ ഒപ്പിടില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച സ്‌റ്റേറ്റ് സപ്പോര്‍ട്ട് കരാറില്‍ ഒപ്പിടില്ലെന്നുറച്ച് സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതിന് തുടര്‍ന്നാണ് സര്‍ക്കാരിന്റെ നീക്കം. കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ നടത്തിപ്പുമായി മുന്നോട്ട് പോകുവാന്‍ അദാനി...
- Advertisement -