മെഡിക്കല്‍ കോളേജുകളില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ 24 മണിക്കൂറും വേണം; മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും ലിഫ്റ്റുകളില്‍ ഓപ്പറേറ്റര്‍മാരുടെ സേവനം 24 മണിക്കൂറാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ജൂണ്‍ 17ന് നഴ്സിംഗ്...
കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം; മലയാളികള്‍ ആശങ്കയില്‍
ബെംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ആശങ്കയാകുന്ന തീരുമാനം മുഖ്യമന്ത്രി യെദിയൂരപ്പയുടെ പരിഗണയില്‍ ആണെന്നാണ് സൂചനകള്‍. സ്വകാര്യ സ്ഥാപനങ്ങളിലെ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളില്‍ പൂര്‍ണമായും...
സര്‍ക്കാരിന് തിരിച്ചടി; ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു
കൊച്ചി: ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൊച്ചി പ്രത്യേക കോടതിയില്‍ സി ബി ഐ റിപ്പോര്‍ട്ട് നല്‍കി. എഫ്.സി.ആര്‍.ഐ പ്രകാരമാണ് കേസ്. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട...
ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1 മുതല്‍; യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
ന്യൂ ഡെല്‍ഹി: 2020-21 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ക്ലാസുകള്‍ നവംബര്‍ 1-ന് ആരംഭിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍. പുതുതായി ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിന് മുന്‍പ് ഒക്റ്റോബർ മാസത്തോടെ...
ഭാരത് ബന്ദിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
ന്യൂ ഡെൽഹി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ അടിമകള്‍ ആക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കാര്‍ഷിക ബില്ലിനെതിരായി കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ രാഹുല്‍ ഗാന്ധി സ്വാഗതം...
ക്വാറന്റൈന്‍; വിദേശത്ത് നിന്ന് എത്തുന്നവര്‍ക്കും 7 ദിവസമാക്കാന്‍ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനി മുതല്‍ വിദേശത്ത് നിന്നും എത്തുന്ന ആളുകള്‍ക്കും ക്വാറന്റൈന്‍ കാലാവധി 7 ദിവസമായി ചുരുക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കും. നിലവില്‍ 14 ദിവസമാണ്...
ഇന്ന് മുതല്‍ എം.സി.ഐ ഇല്ല; പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ഇന്ന് അവസാനിപ്പിക്കുന്നു. ഇന്നുമുതല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) അവ ഏറ്റെടുക്കും. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും, ഈ രംഗത്തെ തൊഴില്‍ മേഖലയുടെയും എല്ലാ...
‘പാടും നിലാ’ ഇനി ഓർമ്മ; എസ്.പി.ബി അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍...








































