കടല്ക്ഷോഭം രൂക്ഷം; മത്സ്യ തൊഴിലാളികള് പ്രതിസന്ധിയില്
ആലപ്പുഴ : കോവിഡ് മഹാമാരി വിടാതെ പിന്തുടരുമ്പോഴും വീണ്ടും പ്രതിസന്ധികളില് പെട്ട് മത്സ്യത്തൊഴിലാളികള്. കടല്ക്ഷോഭം രൂക്ഷമാകുന്നതോടെ വള്ളങ്ങള് തകരുന്നത് മത്സ്യത്തൊഴിലാളികളെ കൂടുതല് ദുരിതത്തിലാക്കുകയാണ്. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഹാര്ബര് ഇല്ലാത്തതാണ് ആലപ്പുഴ തീരമേഖലയില് വള്ളങ്ങള്...
ഷോപ്പിയാനില് സി.ആര്.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം
ഷോപിയാന്: സി.ആര്.പി.എഫ് സംഘത്തിന് നേരെ ഭീകരരുടെ ആക്രമണം. ജമ്മു കശ്മീരിലെ ഷോപിയാനിലാണ് അക്രമണം റിപ്പോര്ട്ട് ചെയ്തത്. തെക്കന് കശ്മീരിലെ മിനി സെക്രട്ടറിയേറ്റില് വിന്യസിച്ചിരുന്ന സി.ആര്.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായം റിപ്പോര്ട്ട് ചെയ്തിട്ടില്ല....
കാസര്കോട്; ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കാന് തീരുമാനം
കാഞ്ഞങ്ങാട് : കാസര്കോട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാന് ഒരുങ്ങി ആരോഗ്യവകുപ്പ്. സജ്ജീകരണങ്ങള് പൂര്ത്തിയാകുന്നതോടെ അടുത്താഴ്ച മുതല് പ്രവര്ത്തനം ആരംഭിക്കാന് കഴിയുമെന്നാണ് വിലയിരുത്തല്. ഗുരുതരാവസ്ഥയിലുള്ള കോവിഡ് സി വിഭാഗത്തില്പ്പെട്ട രോഗികള്ക്കായാണ് ഇവിടെ...
പരിസ്ഥിതി ലോല മേഖലകളുടെ നിര്ണയം; കരട് വിജ്ഞാപനത്തിന്റെ കാലാവധി നീട്ടും
ന്യൂഡെല്ഹി: കസ്തൂരിരംഗന് റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് പശ്ചിമ ഘട്ടത്തിലെ ഇ.എസ്.എ (പരിസ്ഥിതി ലോല) പ്രദേശങ്ങള് നിജപ്പെടുത്തിയുള്ള കരടു വിജ്ഞാപനത്തന്റെ കാലാവധി രണ്ടുമാസം കൂടി നീട്ടുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര് അറിയിച്ചതായി ഡീന്കുര്യാക്കോസ് എം.പി. ഇതോടെ...
ഗില്ഗിത്ത്-ബാല്ട്ടിസ്ഥാന് മേഖല; പാക് നീക്കം എതിർക്കുമെന്ന് ഇന്ത്യ
ന്യൂഡെല്ഹി: പാകിസ്താന് കൈയേറിയിരിക്കുന്ന ഗില്ഗിത്ത് -ബാല്ട്ടിസ്ഥാന് മേഖല പാകിസ്താന്റെ ഫെഡറല് വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിര്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പാക് അധിനിവേശ കശ്മീരിൽ മാറ്റം വരുത്താനുള്ള നീക്കം തുടരരുത് എന്ന് ഇന്ത്യന് വിദേശകാര്യ...
ശബരിമല; മണ്ഡലകാല പൂജക്കുള്ള ഒരുക്കങ്ങള് ആരംഭിച്ചു
പത്തനംതിട്ട : ശബരിമല ക്ഷേത്രത്തില് മണ്ഡലകാല പൂജകള്ക്കായുള്ള ഒരുക്കങ്ങള് ആരംഭിച്ചു. മണ്ഡലകാല ദര്ശനത്തിനായി ഭക്തര്ക്ക് വെര്ച്വല് ക്യൂ സമ്പ്രദായത്തിലൂടെ പ്രവേശനം നല്കും. ഇതിനായുള്ള നടപടികളും ഉടന് തന്നെ ആരംഭിക്കും. ക്ഷേത്രത്തില് പ്രവേശനം ലഭിക്കണമെങ്കില്...
റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ 29 ന് പരിഗണിക്കും
മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില് അറസ്റ്റിലായ റിയ ചക്രവര്ത്തിയുടെ ജാമ്യാപേക്ഷ 29 ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. നിലവില് ബക്കുള ജയിലിലാണ് റിയ. താന് ലഹരി...
കശ്മീരിൽ അഭിഭാഷകന് കൊല്ലപ്പെട്ട നിലയില്
ശ്രീനഗര്: അഭിഭാഷകന് ബാബര് ഖദ്രിയെ ശ്രീനഗറിലെ വീടിനുള്ളില് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. ജീവന് ഭീഷണിയുണ്ടെന്ന് ജമ്മു പോലീസില് ട്വീറ്റ് വഴി അറിയിച്ചതിന് പുറകെയാണ് കൊലപാതകം. തീവ്രവാദി ആക്രമണമാണ് അഭിഭാഷകന്റെ കൊലപാതകത്തിന് പിന്നിലെന്ന്...








































