അക്ഷര പ്രേമികളുടെ അഭിമാന നിമിഷം; മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാര സമര്പ്പണം ഇന്ന്
ആനക്കര: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് ഇന്ന് 12 മണിക്ക് ജ്ഞാനപീഠ പുരസ്കാരം സമ്മാനിക്കും. കുമരലന്നൂര് അമേറ്റിക്കരയില് ദേവായനം വസതിയില് മന്ത്രി എ.കെ ബാലന് നേരിട്ടെത്തി പുരസ്കാരം സമര്പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്...
ജോസഫ് പുതുശ്ശേരി കോണ്ഗ്രസ് വിട്ടു; കൂടുതല് പേര് പാര്ട്ടി വിട്ടേക്കുമെന്ന് സൂചന
തിരുവനന്തപുരം: മുന് കല്ലൂപ്പാറ എംഎല്എ ജോസഫ് എം പുതുശേരി കേരളാ കോണ്ഗ്രസ് വിട്ടു. ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് നീങ്ങുന്നതിനെതിരെ പ്രതിഷേധിച്ചാണ് രാജി. പാര്ട്ടിയില് നിന്ന് രാജി വെച്ചെങ്കിലും എല്ഡിഎഫിലേക്ക്...
പൗരത്വ ഭേദഗതി നിയമം; കേരളത്തിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരളം ഫയല് ചെയ്ത ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് ഹരജി പരിഗണിക്കുന്നത്. കേന്ദ്ര സര്ക്കാരിന് അയച്ച സമന്സിന്റെ നടപടികള്...
മഞ്ചേശ്വരം ഡയാലിസിസ് കേന്ദ്രം യാഥാര്ഥ്യമായി
കാസര്ഗോഡ്: മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില് മംഗല്പ്പാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയില് ഡയാലിസിസ് കേന്ദ്രം ആരോഗ്യമന്ത്രി കെ കെ ശൈലജ വീഡിയോ കോണ്ഫറന്സിലൂടെ ഉദ്ഘാടനം ചെയ്തു. മംഗലാപുരം, കാസര്കോട് തുടങ്ങിയ പ്രദേശങ്ങളെ...
റഫാല് പറത്താന് ശിവാംഗി സിംഗ്
ന്യൂ ഡെല്ഹി: റഫാല് യുദ്ധ വിമാനത്തിന്റെ ആദ്യത്തെ വനിതാ പൈലറ്റ് ആവാന് ഉത്തര്പ്രദേശിലെ വരാണസി സ്വദേശിനി ശിവാംഗി സിംഗ്. ഇന്ത്യന് വ്യോമസേനയിലെ വനിതാ പൈലറ്റുകളുടെ രണ്ടാം ബാച്ചിലെ അംഗമാണ്. 2017ലാണ് ഫ്ളൈറ്റ് ലെഫ്റ്റനന്ഡ്...
പാലാരിവട്ടം പാലം; പുനര്നിര്മാണത്തിന് സര്ക്കാരിന്റെ പണം ആവശ്യമില്ലെന്ന് ഇ.ശ്രീധരന്
പാലക്കാട്: പാലാരിവട്ടം പാലത്തിന്റെ പുനര്നിര്മാണത്തിന് സര്ക്കാരിന്റെ പണം വേണ്ടി വരില്ലെന്ന് നിര്മാണ ചുമതല ഏറ്റെടുത്ത ഇ.ശ്രീധരന് അറിയിച്ചു. സംസ്ഥാന സര്ക്കാര് ഡല്ഹി മെട്രോ കോര്പറേഷന് പണം തരേണ്ടതില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
കൊച്ചിയില് ഡിഎംആര്സി...
കോവിഡ്; 60 ജില്ലകളില് ആശങ്കാജനകമായ സാഹചര്യം; പ്രധാനമന്ത്രി
ന്യൂഡെല്ഹി: രാജ്യത്തെ കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് സംസ്ഥാനങ്ങളിലും 60 ജില്ലകളിലും ആശങ്കാജനകമായ സാഹചര്യം നിലനില്ക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാരുമായി നടത്തിയ വെര്ച്വല്...
എൻഫോഴ്സ്മെന്റ് ഓഫീസര്ക്ക് കോവിഡ്; സ്വര്ണക്കടത്ത് അന്വേഷണം താല്ക്കാലികമായി നിര്ത്തി വെച്ചു
കൊച്ചി: അസിസ്റ്റന്റ് എന്ഫോഴ്സ്മെന്റ് ഓഫീസര്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സ്വര്ണക്കടത്ത് അന്വേഷണം താല്കാലികമായി നിര്ത്തി വെച്ചു. മുഖ്യപ്രതി കെ.ടി റമീസിനെ ചോദ്യം ചെയ്യാന് തയാറെടുക്കവേയാണ് അന്വേഷണം പാതി വഴിയില് മുടങ്ങിയത്....








































