റിയ ചക്രബര്ത്തിയുടെ ജുഡീഷ്യല് കസ്റ്റഡി ഇന്ന് അവസാനിക്കും
ന്യൂ ഡെല്ഹി: ബോളിവുഡ് നടി റിയ ചക്രബര്ത്തിയുടെ ജുഡീഷ്യല് കസ്റ്റഡി ഇന്ന് അവസാനിക്കും. നാർക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്സിബി) യുടെ അറസ്റ്റിനു ശേഷം 14 ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടിരുന്നു. സുശാന്ത് സിംഗ്...
നിയമ സഭയിലെ കയ്യാങ്കളി കേസ്; വിധി ഇന്ന്
തിരുവനന്തപുരം: 2015 ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില് നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്ക്കാര് സമര്പ്പിച്ച അപേക്ഷയില് വിധി ഇന്ന്. നിയമസഭക്കുള്ളില് അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം...
മഴ കനക്കുന്നു; വാളയാര് ഡാം വീണ്ടും തുറന്നു
പാലക്കാട് : മഴ ശക്തമായതോടെ വാളയാര് ഡാം വീണ്ടും തുറന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് വര്ധിച്ചതിനെ തുടര്ന്ന് ഡാമിലെ ജലനിരപ്പ് ഉയര്ന്നതാണ് ഈ സീസണില് രണ്ടാമതും ഡാം തുറക്കാന് കാരണം. ഡാമിന്റെ വൃഷ്ടിപ്രദേശത്തും വാളയാര്...
സാലറി കട്ടില് ചര്ച്ച ഇന്ന്
തിരുവനന്തപുരം: സാലറി കട്ട് വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രി വിളിച്ചു ചേര്ത്ത ചര്ച്ച ഇന്ന്. ഭരണപക്ഷ അനുഭാവ സംഘടനകള് അടക്കം സാലറി കട്ടില് പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്ന്നാണ് ചര്ച്ച വിളിച്ചത്. 5 ദിവസത്തെ ശമ്പളം...
കോവിഡ്; പോസിറ്റിവിറ്റി നിരക്കില് കേരളം ദേശീയ ശരാശരിയേക്കാള് മുകളില്
തിരുവനന്തപുരം : കോവിഡ് രോഗ വ്യാപനത്തില് ദേശീയ ശരാശരിയേയും മറികടന്ന് കേരളം. പരിശോധിക്കുന്ന സാമ്പിളുകളില് കോവിഡ് പോസിറ്റീവ് ആകുന്ന ആളുകളുടെ എണ്ണത്തിലാണ് കേരളം ഇപ്പോള് ദേശീയ ശരാശരിയെ മറികടന്നത്. സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമായി...
കാര്ഷിക ബില്ലില് ഒപ്പ് വെക്കരുതെന്ന് രാഷ്ട്രപതിക്ക് കത്തയച്ച് പ്രതിപക്ഷം
ന്യൂ ഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കാര്ഷിക ബില്ലില് ഒപ്പ് വെക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്ട്ടികള് രാഷ്ട്രപതിക്ക് കത്തയച്ചു. കോണ്ഗ്രസ്, എന്സിപി, ഡിഎംകെ, തൃണമൂല് കോണ്ഗ്രസ്, ആര്ജെഡി തുടങ്ങി ഇടതുപക്ഷം ഉള്പ്പടെയുള്ള പ്രതിപക്ഷ പാര്ട്ടികളാണ്...
ഡെല്ഹിയിലെ പ്രതിഷേധകരെ നീക്കണമെന്ന് ഹരജി; പ്രതിഷേധ സമരവും സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകണം; സുപ്രീം കോടതി
ന്യൂഡല്ഹി: ഡെല്ഹി ഷഹീന് ബാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്ച്ച് മാസം സമര്പ്പിച്ച ഹരജി സുപ്രീം കോടതി പരിഗണിച്ചു. ഹരജിയിലെ ആവശ്യം ഇപ്പോള് അപ്രസക്തമാണെന്നാണ് കേന്ദ്ര സര്ക്കാരിന് വേണ്ടി സോളിസിറ്റര് ജനറല്...
ഇടുക്കി, മുല്ലപ്പെരിയാര് അണക്കെട്ടുകള് സുരക്ഷിതം, ആശങ്ക വേണ്ട; ജില്ലാ ഭരണകൂടം
ഇടുക്കി : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിലും ഇടുക്കി, മുല്ലപ്പെരിയാര് അണക്കെട്ടുകളില് ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില് ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജലനിരപ്പ് നിയന്ത്രിക്കാനായി ചെറു ഡാമുകളില് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്....








































