Thu, Nov 19, 2026
26 C
Dubai

കാര്‍ഷിക ബില്ലുകള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ്

ന്യൂഡെല്‍ഹി : കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ പോകാനൊരുങ്ങുകയാണ് പഞ്ചാബ്. കാര്‍ഷിക മേഖലയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം ഇല്ലാതാക്കുന്ന പുതിയ ബില്ല് കാര്‍ഷിക...

ഡെല്‍ഹിക്ക് ‘സൂപ്പര്‍ ഓവര്‍’ വിജയം

ദുബൈ: ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയിലൂടെ സഞ്ചരിപ്പിച്ച ഇന്നത്തെ ഐപിഎല്‍, പഞ്ചാബിനെതിരെ ഡെല്‍ഹിയാണ് നേടിയത്. മത്സരം ടൈയായപ്പോള്‍ ലഭിച്ച സൂപ്പര്‍ ഓവറിൽ നാല് പന്ത് ശേഷിക്കെയാണ് ഡൽഹി വിജയം നേടിയത്. 158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ...

കാര്‍ഷിക ബില്ല് ചരിത്രത്തിലെ നാഴികക്കല്ല്; രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് കാര്‍ഷിക ബില്ലെന്നും ഇന്ത്യയുടെ കാര്‍ഷിക മേഖലയിലെ വികസനത്തിന്റെയും വളര്‍ച്ചയുടെയും...

നികുതി രേഖകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടണം: എംപി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ നികുതി രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉണ്ടാകുന്ന ശിക്ഷാ നടപടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

‘ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ല’; കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ സിംഗ്. കോവിഡിനു കാരണമായ സാര്‍സ്-കോവ്-2 വൈറസ് സാമ്പിളുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍...

ലൈഫ് മിഷന് അനുമതിയില്ല: കേന്ദ്രം

ന്യൂ ഡെല്‍ഹി: ലൈഫ് മിഷന്‍ - റെഡ് ക്രെസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍. കരാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. കെ. മുരളീധരന്റെ ചോദ്യത്തിന്...

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങി സച്ചിന്‍ പൈലറ്റ്

ഭോപ്പാല്‍: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബിജെപി രാജ്യസഭാ അംഗവും പൈലറ്റിന്റെ മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകനുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ...

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ അടക്കാന്‍ ഇനി ഓണ്‍ലൈന്‍ സംവിധാനം

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് പിടിയില്‍ ആകുന്നവര്‍ക്ക് പിഴ അടക്കുവാനുള്ള ഓണ്‍ലൈന്‍ സംവിധാനം സെപ്റ്റംബർ 22 ന് ചൊവ്വാഴ്ച്ച നിലവില്‍ വരും. ഉദ്ഘാടനം രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ...
- Advertisement -